Sat. Jan 18th, 2025

Tag: Maoist

മാവോയിസ്‌റ്റ്‌ നേതാവ്‌ ഗണപതി കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്‌, നുണയെന്ന്‌ മാവോയിസ്‌റ്റുകള്‍

ഹൈദരാബാദ്‌:   സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്‌‌മണ റാവു പൊലീസിന്‌ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍ത്രൈറ്റിസും പ്രമേഹവും ഉള്‍പ്പെടെയുള്ള…

‘ആക്റ്റിവിസ്റ്റ്’ അഭിലാഷ് പടച്ചേരിയുൾപ്പെടെ മൂന്ന് പേർ യുഎപിഎ കേസില്‍ കസ്റ്റഡിയിൽ

കോഴിക്കോട്:   കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം…

യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്:   പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.…

അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം?

#ദിനസരികള്‍ 946 മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും…

കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കും; പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഏഴു സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിലുള്ള മുന്നറിപ്പ്. വടകര പോലീസ് സ്റ്റേഷനിലാണ്…

യുഎപിഎ നിലനില്‍ക്കുന്നു; അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യമനുവദിക്കാനാവില്ല…

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിപി‌എം പ്രവർത്തകരായ യുവാക്കൾ ആർക്കുള്ള സന്ദേശമാണ്?

വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ…

ഇടതുപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള യുദ്ധം!

#ദിനസരികള്‍ 930   പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന മാതൃകകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങളും സഹായങ്ങളും ആവശ്യമുള്ള ഓരോ ഇടങ്ങളിലേക്കും സൌഹാര്‍ദ്ദപൂര്‍വ്വം…

മാവോയിസ്റ്റുകള്‍ – പിഴച്ച സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവര്‍

#ദിനസരികള്‍ 926 പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം…

മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളുടെ പരാതിയും അന്വേഷിക്കണമെന്ന് കല്പറ്റ കോടതി

വയനാട്:   വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ…