25 C
Kochi
Saturday, July 24, 2021
Home Tags Maoist

Tag: Maoist

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചെന്ന...

നിലമ്പൂർ വനത്തിൽ മാവോയിസ്ററ് സാന്നിധ്യം കുറയുന്നു

നി​ല​മ്പൂ​ർ:നി​ല​മ്പൂ​ർ വ​ന​ത്തി​ൽ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ‍്യം കു​റ​ഞ്ഞു​വ​രു​ന്നു. 2020 മാ​ർ​ച്ച് 11ന് ​പോ​ത്തു​ക​ല്ല് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ണി​യ​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലാ​ണ് ജി​ല്ല​യി​ൽ അ​വ​സാ​ന​മാ​യി മാ​വോ​വാ​ദി​ക​ളെ ക​ണ്ട​താ​യി​ റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്തു​ക​ല്ല് പൊ​ലീ​സി​ൽ കേ​സു​ണ്ട്.2018ൽ ​പാ​ട്ട​ക്ക​രി​മ്പ്, വേ​ങ്ങാ​പ​ര​ത, പു​ഞ്ച​ക്കൊ​ല്ലി, മ​ണ്ണ​ള, താ​ളി​പ്പു​ഴ, അ​ള​ക്ക​ൽ, മ​ഞ്ച​ക്കോ​ട്, ത​ണ്ണി​ക്ക​ട​വ്...

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്

കോഴിക്കോട്:മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിൻറെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികൾക്ക് കത്ത് ലഭിച്ചത്....

കേരളത്തില്‍ മാവോവാദിയെന്ന് മുദ്രകുത്തി എട്ടു പേരെ കൊന്നു; കേന്ദ്രത്തിൻ്റെ ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിതെന്ന് കൊബാദ് ഘാണ്ടി

ന്യൂഡല്‍ഹി:ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.‘കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് എങ്ങനെയാണ് സിപിഐഎം ഭരണം വ്യത്യസ്തമാകുന്നത്? കേരളത്തില്‍ തന്നെ മാവോവാദി എന്ന് മുദ്രകുത്തി ഏറ്റവും നിസ്വരായ എട്ടോളം പേരെ വെടിവെച്ച്...
പന്തീരാങ്കാവ് കേസ്: "വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം" പിതാവ്video

പന്തീരാങ്കാവ് കേസ്: “വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം” പിതാവ്

വയനാട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മകനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് എന്ന പിതാവ് വിജയൻ. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ...

മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിക്കാര്‍ എന്നു മമത ബാനര്‍ജി

കൊല്‍ക്കത്ത:തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിയെന്ന് മമത പറഞ്ഞു.തൃണമൂലില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പോകാമെന്നും മമത പറഞ്ഞു. പുരുലിയയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ...

വൈത്തിരി റിസോർട്ട് വെടിവെപ്പ്; പോലീസ് ഗൂഢാലോചനയില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്

കല്പറ്റ:   വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ റിപ്പോർട്ടെന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ കുടുംബം പറഞ്ഞു.വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്....

വൈത്തിരി വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിരുന്നില്ലെന്ന് റിപ്പോർട്ട്

കൽപ്പറ്റ:   വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നുള്ളതാണ്.ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവെച്ചത് എന്ന പോലീസിന്റെ വാദം തിരുത്തുകയാണ്...

അലനും താഹയ്ക്കും ജാമ്യം കിട്ടിയതിൽ സന്തോഷം: എം എ ബേബി 

തിരുവനന്തപുരം:പന്തീരാങ്കാവ്​ യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹാ ഫസലിനും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം...

മാവോയിസ്‌റ്റ്‌ നേതാവ്‌ ഗണപതി കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്‌, നുണയെന്ന്‌ മാവോയിസ്‌റ്റുകള്‍

ഹൈദരാബാദ്‌:   സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്‌‌മണ റാവു പൊലീസിന്‌ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍ത്രൈറ്റിസും പ്രമേഹവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കശലായതിനാല്‍ 74കാരനായ ഗണപതി പൊലീസില്‍ കീഴടങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കല്ലുവെച്ച നുണ പ്രചാരണമാണെന്ന്‌...