Thu. Jan 23rd, 2025

Tag: Manipur

മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് മോദി

മണിപ്പൂർ: തന്‍റെ മണിപ്പൂർ സന്ദർശന വേളയിൽ മണിപ്പൂരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വച്ചാണ് പ്രധാനമന്ത്രി വാദ്യോപകരണങ്ങൾ വായിച്ചത്. മണിപ്പൂരിന്‍റെ…

മണിപ്പൂരിൽ ഭീകരാക്രമണം; കമാന്‍ഡിംഗ് ഓഫിസറും കുടുംബവും കൊല്ലപ്പെട്ടു

മണിപ്പുർ: മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു. അഞ്ച് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഇന്ന് രാവിലെ 10…

മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു

മണിപ്പൂർ:   ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട്…

മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രാബല്യത്തിൽ വന്നു; ആദ്യ വിസ നൽകിയത് ബിജെപി നേതാവിന് 

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി തുടങ്ങി. മണിപ്പൂരിനു പുറത്തു നിന്നു വരുന്നവർക്കാണ്  ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാവുക. ഏറെ നാളത്തെ മണിപ്പൂരുകാരുടെ ആവശ്യമാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത്. അടുത്തിടെയാണ് ഇതു…

എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും അനാവശ്യം; മണിപ്പൂരില്‍ പട്ടാള ഭരണം ഇന്നും നിലനില്‍ക്കുന്നുവെന്ന് ഇറോം ശര്‍മിള

കൊച്ചി: രാജ്യത്ത് പട്ടാള ഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ അനാഥരെയും, വിധവകളെയും, ഇരകളെയും, രോഷാകുലരായ വിദ്യാര്‍ത്ഥികളെയും, വെടിയേറ്റവരെയും ആണ് കാണാന്‍ കഴിയുന്നതെന്ന് മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ശര്‍മിള. “മണിപ്പൂരിലും…

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള

ബംഗളൂരു: മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ…