Wed. Jan 22nd, 2025

Tag: Mananthavadi

‘മ​ക്ക​ളോ​ടൊ​പ്പം’ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മുണ്ട പഞ്ചായത്ത്

മാ​ന​ന്ത​വാ​ടി: കൊ​വി​ഡ്​ കാ​ല​ത്ത്​ വിദ്യാർത്ഥികൾക്ക് വീ​ടൊ​രു വി​ദ്യാ​ല​യ​മാ​ക്കാ​ൻ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‘അ​റി​വി​ട​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘മ​ക്ക​ളോ​ടൊ​പ്പം’.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ…

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു…

health worker died in Wayanad

വയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

  വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില…

മാനന്തവാടിയിൽ യുഡിഎഫ് ബിജെപി രഹസ്യ ധാരണയെന്ന് സിപിഎം; തെളിയിക്കാന്‍ വെല്ലുവിളിച്ച് ബിജെപി

വയനാട്: മാനന്തവാടിയില്‍ ബിജെപി യുഡിഎഫ് ധാരണയുണ്ടെന്ന സിപിഎം പ്രചരണം തെളിയിക്കാന്‍ വെല്ലുവിളിച്ച് ബിജെപി ജില്ലാ ഘടകം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മാനന്തവാടിയില്‍ കിട്ടുമെന്നാണ് ബിജെപിയുടെ…

മാനന്തവാടി ബിജെപി സ്ഥാനാർത്ഥി പിന്മാറി

മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ദേശീയ നേതൃത്വം നിർദേശിച്ച സി മണികണ്ഠൻ പിന്മാറി. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികൺഠൻ…

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജില്ലാ ആശുപത്രിയ്ക്ക് സമീപം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിയമിച്ച മൂന്നുനില കെട്ടിടം…

യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; പുതിയ പദ്ധതിയ്ക്ക് വയനാട്ടിൽ തുടക്കം

മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും…

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക്…

നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം: സബ്കളക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം

മാനന്തവാടി: യോഗത്തിനിടെ ഫോണില്‍ സംസാരിച്ച മാനന്തവാടി നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. സബ് കളക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.…