Sat. Jan 11th, 2025

Tag: malappuram

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.…

മലപ്പുറത്ത് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനം; ഐഎം വിജയൻ ഡയറക്ടർ

തിരുവനന്തപുരം: മലപ്പുറത്ത് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എംഎസ്പി ആസ്ഥാനം കേന്ദ്രീകരിച്ചാണ് അക്കാദമി നിലവിൽ വരിക. മലബാര്‍ സ്‌പെഷ്യല്‍…

malappuram case

ഇതരസംസ്ഥാനക്കാരായ ദമ്പതികള്‍ ആറും അഞ്ചും വയസ്സുള്ള കുട്ടികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു

മലപ്പുറം: മലപ്പുറത്ത് ഭക്ഷണം പോലും നല്‍കാതെ മാതാപിതാക്കള്‍ കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടു.  മമ്പാട് എന്ന സ്ഥലത്താണ് ആറും നാലും വയസ്സുള്ള കുട്ടികളെ ഇതരസംസ്ഥാനക്കാരായ ദമ്പതികള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. നാട്ടുകാര്‍ കുട്ടികളെ…

മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിലെ ഒരു എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ…

malappuram murder

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു 

മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.  മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ആണ് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ…

കുടുംബവഴക്ക്: മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് യുവാവ് കുത്തേറ്റു മരിച്ചു. ആര്യാടൻ സമീർ(29) ആണ് മരിച്ചത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രിയായിരുന്നു സംഘർഷമുണ്ടായത്.…

Representational image

പോക്സോ കേസ് ഇരയെ  മൂന്നാം തവണയും പീഡനത്തിനിരയാക്കി 

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും ലെെംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17 വയസ്സുകാരിയെ ആണ് വീണ്ടും പീഡിപ്പിച്ചത്. ചെെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ…

Thanur police finally caught shajahan accused in theft series

മൂന്നുമാസം പോലീസിനെ ചുറ്റിച്ചു; ഒടുവിൽ കെണിയിൽ വീണ് കള്ളൻ

  മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂര്‍…

Police came with JCB to evacuate Malappuram residents in coastal area

തിരൂരിൽ കുടിയൊഴിപ്പിക്കാൻ മണ്ണുമാന്തി യന്ത്രവുമായി പോലീസ്

  മലപ്പുറം: കടലോര മേഖലയായ തിരൂർ വാക്കാട് വർഷങ്ങളായി വീടു വച്ചു താമസിക്കുന്ന 5 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ചെന്ന പൊലീസിനെ നാട്ടുകാർ തടഞ്ഞു. കോടതി ഉത്തരവുണ്ടെന്നും മാറിത്താമസിക്കണമെന്നും അറിയിച്ചാണ്…

adivasi mother and child died due to lack of medical aid

ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു

നിലമ്പൂർ: ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന…