Fri. Mar 29th, 2024
മലപ്പുറം:

മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് യുവാവ് കുത്തേറ്റു മരിച്ചു. ആര്യാടൻ സമീർ(29) ആണ് മരിച്ചത്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാത്രിയായിരുന്നു സംഘർഷമുണ്ടായത്. സമീറിന്റെ ബന്ധു ഹംസയ്ക്കും പരുക്കേറ്റു. നിസാം, അബ്ദുൾ മജീദ് എന്നിവർ കസ്റ്റഡിയിൽ.

By Divya