Sun. Jan 19th, 2025

Tag: Lockdown

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും…

ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി 

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയാനായി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര…

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1748 കേസുകള്‍; 697 അറസ്റ്റ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1748 പേര്‍ക്കെതിരെ കേസെടുത്തു. 697 പേരാണ് ഇന്ന് അറസ്റ്റിലായത്. 80 വാഹനങ്ങളും പിടിച്ചെടുത്തു. ഇത് കൂടാതെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് 5 കേസുകളും…

മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് മുമ്പ് യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ നിർദ്ദേശങ്ങൾ കെെക്കൊള്ളാന്‍ കേന്ദ്ര സ‌ർക്കാ‌ർ സെപ്റ്റംബ‌ർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര ന​ഗര വികസന…

ബം​ഗളൂരു കലാപം: 60 പേരെ കൂടി അറസ്റ്റ് ചെയ്തു

ബം​ഗളൂരു: ബം​ഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം…

ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി അഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. മരണ സംഖ്യയാകട്ടെ എട്ട് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം…

ന്യൂസിലന്‍ഡില്‍ 102 ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് കേസ്

ന്യൂസീലൻഡ്: 102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതായി…

ലോക്ക്ഡൗൺ; പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

പുല്ലുവിള: തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ  പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം…

തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍

കൊച്ചി: തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് പോകാന്‍ പാടില്ല. ആശയക്കുഴപ്പമില്ല, ലോക്ഡൗണ്‍ നടപ്പാക്കാൻ കാലതാമസമെടുത്തെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ്…

ഉത്തർപ്രദേശിലെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തർപ്രദേശിലെ പ്രതിരോധ പ്രവർത്തങ്ങളെയും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ…