Wed. Jan 22nd, 2025

Tag: liquor

മദ്യം കഴിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

മദ്യം കഴിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി.…

ബീഹാറില്‍ വ്യാജമദ്യ ദുരന്തം

ബീഹാറിലെ ഛപ്ര മേഖലയില്‍ വ്യാജ മദ്യമുള്ളില്‍ ചെന്ന് മൂന്നു പേര്‍ മരിച്ചു. ഗുരുതാരാവസ്ഥയിലുള്ളവരെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചിലര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടിടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സൂചന.…

താലിബാൻ 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി

കാബൂൾ: അഫ്​ഗാനിസ്താനിൽ ലിറ്റർ കണക്കിന്​ മദ്യം ഇന്‍റലിജൻസ്​ ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്​ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ…

മ​ദ്യ പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം: യു​വാ​വി​ന് കു​ത്തേ​റ്റു;നാലുപേര്‍ അറസ്​റ്റില്‍

അ​മ്പ​ല​പ്പു​ഴ: മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24),…

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ: വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍.…

വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി:   ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്. മെഡിക്കൽ…

ഡെല്‍ഹിയില്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പും, ബാറുകള്‍ അടഞ്ഞുകിടക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട്…

മദ്യത്തിന് 10 മുതല്‍ 35 ശതമാനം വരെ നികുതി കൂട്ടാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം:   വിദേശ മദ്യത്തിന് 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. വിലകുറഞ്ഞ മദ്യത്തിന് 10 മുതല്‍ 15 ശതമാനം വരെയും വിലകൂടിയ മദ്യത്തിന്…