Wed. Jan 22nd, 2025

Tag: Lionel Messi

ഒരുമിച്ച് കളിച്ചാൽ പന്ത് റൊണാൾഡോയ്ക്ക് കൈമാറുമെന്ന് മെസ്സി

അർജന്‍റീന: മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ബാഴ്‌സലോണയുടെ ലയണൽ മെസ്സി. “ഞങ്ങൾ ഒരുമിച്ച് കളിച്ചാൽ താൻ പന്ത് കൈമാറുന്നത് അദ്ദേഹത്തിനാവുമെന്ന് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ…

സ്പാനിഷ് സൂപ്പര്‍ കപ്പ്: ഭാഗ്യം തുണയ്ക്കാതെ ബാഴ്സ; റയലും അത്‌ലറ്റിക്കോയും ഫൈനലില്‍ ഏറ്റുമുട്ടും

ജിദ്ദ:   സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ…

ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി

മാഡ്രിഡ്: ലാലിഗായില്‍ ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ഹാട്രിക്ക്…

ബ്രസീല്‍ അർജന്റീന സൗഹൃദ മത്സരം നാളെ

റിയാദ്:   അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ നാളെ രാത്രിയാണ് പോരാട്ടം. രണ്ട്…

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി…

മിശിഹാ ഇസ് ബാക്; പരുക്ക് ഭേദമായ മെസ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കാനിറങ്ങിയേക്കും

ബാഴ്‌സലോണ: പരുക്ക് ഭേദമായതിനെ തുടർന്ന്, ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ മെസ്സി കളിച്ചേക്കുമെന്ന് ബാഴ്‌സലോണ മാനേജ്മെന്റ് അറിയിച്ചു. ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തിലായിരിക്കും സൂപ്പര്‍…

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക്…

കോപ്പ അമേരിക്ക : അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക​ ഫുട്‍ബോളിൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യോ​ടെ തു​ട​ക്കം. കൊ​ളം​ബി​യ​യാ​ണ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് കൊ​ളം​ബി​യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്.…

കോപ്പ അമേരിക്കൻ ഫുട്‍ബോൾ : തകർപ്പൻ ജയവുമായി ആതിഥേയരായ ബ്രസീൽ

റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ…

മെസ്സി ദൈവമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ബ്യൂണസ് ഐറിസ്: ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് പേരെടുത്ത അര്‍ജന്റീനിയൻ ഫുട്ബോള്‍ താരം ലയണൽ മെസ്സി ദൈവമല്ലെന്നും, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട്…