Wed. Dec 18th, 2024

Tag: Kottayam

കോട്ടയത്ത് പള്ളികളിൽ ഓൺലൈൻ കുർബാന

കോട്ടയം: കോവിഡ്‌ 19 ഭീതിയിൽ ഓൺലൈൻ കുർബാന നടത്തി കോട്ടയത്തെ പള്ളികൾ. ഭക്തർ കൂട്ടമായി പള്ളികളിലെത്തുന്നത്‌ ഒഴിവാക്കാനായി ചില പള്ളികൾ ഓൺലൈനായി കുർബാന പ്രദർശിപ്പിച്ചു. കോട്ടയം ലൂർദ്ദ്‌ ഫൊറോന പള്ളിയിൽ മൊബൈൽ…

കോട്ടയത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ള 15 പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും

കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ…

ഈ മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്

കോട്ടയം: ഫെബ്രുവരി മാസത്തിലെ രാജ്യത്തെ ഏറ്റവും കൂടിയ താപനില ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ…

സി​നി​മ നി​ര്‍​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യു​മാ​യ രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു

കൊച്ചി ബ്യൂറോ:   പ്ര​മു​ഖ സി​നി​മ നി​ര്‍​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റുമായ രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു. 82…

കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

കോട്ടയം:   കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചതായാണ്…

നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കോട്ടയം : കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും…