പശുവിനെ തിരഞ്ഞ് വനത്തില്‍ കയറി കാണാതായ സ്ത്രീകളെ കണ്ടെത്തി
കോതമംഗലം: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടില്‍ ആറു കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ…