Sat. May 18th, 2024

Tag: Kochi

കൊച്ചി ആയുധക്കടത്ത്: ആറ് ശ്രീലങ്കന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

കൊച്ചി: കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ്…

തിരഞ്ഞെടുപ്പ് തോൽവി, കുഴൽപ്പണ കേസ്; ബിജെപി കോർ കമ്മിറ്റി ചർച്ച ചെയ്യും, യോഗം ഉച്ചയ്ക്ക് കൊച്ചിയിൽ

കൊച്ചി: കൊടകര കുഴൽപ്പണവിവാദം കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ്…

കുവൈത്തിൽനിന്ന്​ സഹായവുമായി ​ ഐഎൻഎസ്​ ഷാർദുൽ കൊച്ചിയിലെത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഐഎ​ൻഎ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ കൊ​ച്ചി​യി​ലെ​ത്തി. 215 മെ​ട്രി​ക്​ ട​ൺ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും 1000 ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും…

ചെല്ലാനത്തിന്റെ ബാക്കി പത്രം

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകൾ; ചെല്ലാനത്തിന്റെ ബാക്കി പത്രം

കടൽ കയറുമ്പോൾ മാത്രം അല്ല വെള്ളം ഇറങ്ങി നാശനഷ്ടങ്ങൾ മാത്രം ബാക്കി വെച്ച പോകുന്ന ഒരു മുഖം കൂടെ ചേലനത്തിന് ഉണ്ട്. കടലും ചെളിയും ഇവരുടെ ജീവിതത്തിൽ…

കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ എത്തി; ട്രെയിനിലുള്ളത് 118 മെട്രിക് ടൺ ഓക്സിജൻ

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ…

കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്

കൊച്ചി: കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ…

Manju Warrier bike ride with Mallu Traveller video viral

മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങി മഞ്ജു വാര്യർ

Kochi കൊച്ചി: ‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്…

കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി:   കൊച്ചിയിലെ ലുലുമാളിൽ നിന്ന് ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേഷിച്ച നിലയിലാണ്…

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി…

Smija K Mohan, chandran and his wife Leela

‘ഇതെന്‍റെ ജോലിയാണ്, അതിനോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നു’

കൊച്ചി: ലോട്ടറി ഏജന്‍റ് സ്മിജ കെ മോഹന്‍ എന്ന യുവതിയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്മിജ കാട്ടിയ സത്യസനധതതയാണ് സ്മിജ കേരളക്കരയുടെ ചര്‍ച്ചാ…