Wed. Jan 22nd, 2025

Tag: KMRL

Thaikkudam bridge - chambakkara

ജനങ്ങൾക്ക് ഭീഷണിയായി മെട്രോ നിർമ്മാണങ്ങൾ പാതിവഴിയിൽ

തൈക്കൂടം: ചമ്പക്കര പഴയ പാലത്തിന്റെ പൊളിച്ചുനീക്കാത്ത അവശിഷ്ടവും കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതും യാത്രക്കാരെ ഭീതിയിലാക്കുന്നു. ചമ്പക്കരയിൽ മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പാലങ്ങൾ നിർമ്മിക്കുകയും…

ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു ( കെഎംആർഎൽ ) കൈമാറി. ഇവയുടെ നിർമാണത്തിനു രൂപീകരിച്ച കേരള റാപിഡ് ട്രാൻസിറ്റ്…

കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.…

The median beautification is part of Kochi metro’s endeavour to have a zero-carbon footprint. system

മെ​ട്രോ മീ​ഡി​യ​നു​ക​ള്‍ മ​നോ​ഹ​രമാകും

കൊ​ച്ചി: മെ​ട്രോ തൂ​ണു​ക​ള്‍​ക്കി​ട​യി​ലെ മീ​ഡി​യ​നു​ക​ള്‍ മ​നോ​ഹ​ര​മാ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ​യും വി​വി​ധ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് നി​ല​വി​ല്‍ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന മീ​ഡി​യ​നു​ക​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും…

Bicycle-Kochi metro Pic(

സൈക്കിള്‍ യാത്രികരേ ഇതിലേ! കൊച്ചി മെട്രൊ വിളിച്ചു കയറ്റുന്നു

കൊച്ചി: സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്‌. യാത്രക്കാര്‍ക്ക്‌ സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ്‌ നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍…

സെപ്റ്റംബര്‍ 7 മുതല്‍ കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍. അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു…

പുതുവര്‍ഷപ്പിറവി; കൊച്ചി മെട്രോ സര്‍വ്വീസുകള്‍ നാളെ പുലര്‍ച്ചെ വരെ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ സർവീസുകൾ ജനുവരി 1 നു പുലർച്ചെ ഒന്നു വരെയുണ്ടാവും. പുതുവര്‍ഷപ്പിറവി കണക്കിലെടുത്താണ് സമയക്രമീകരണം. ജനുവരി 2നു രാവിലെ 6 മുതൽ…

വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

കൊച്ചി:   കൊച്ചിമെട്രോക്ലബ് (Www.kochimetroclub.com) എന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കിടയിൽ…

കാക്കനാട് വാട്ടർ മെട്രോയ്ക്കായി അനുമതി ലഭിച്ച് കെ‌എം‌ആർ‌എൽ

കൊച്ചി:   കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് (കെ‌എം‌ആർ‌എൽ) കാക്കനാടിലെ വാട്ടർ മെട്രോ പദ്ധതിക്കായി ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ഡബ്ല്യുഎഐ) യിൽ നിന്ന് അനുമതി…