Thu. Jan 9th, 2025

Tag: Kerala

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയിൽ വിവാദങ്ങൾ കനക്കുന്നു

തിരുവനന്തുപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന്…

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 702 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം…

ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വാർധക്യസഹജമായ അസുഖത്തിനുള്ള ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയ്ക്ക്  മരണശേഷം രോഗം സ്ഥിരീകരിച്ചു.  79 വയസായിരുന്നു.…

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന…

വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ എറണാകുളം ജില്ലകളില്‍ നാളെ…

കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം നടത്തിയതിന്  കേസ് 

കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ ഗൃഹനാഥനെതിരെ കേസെടുത്തു. ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡിലെ അബൂബക്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക്…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന്  മൂന്ന് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട…

സംസ്ഥാനത്ത് 1103 പേർക്ക് കൊവിഡ്; 1049 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസര്‍ഗോഡ്-…

സംസ്ഥാനത്ത് ഇന്ന് 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…