Mon. Dec 23rd, 2024

Tag: Kerala psc

മുന്നോക്ക സംവരണം: പിഎസ്‌സി അപേക്ഷകള്‍ക്ക്‌ സമയം നീട്ടി

തിരുവനന്തപുരം: മുന്നോക്ക സംവരണം ഉടനടി നടപ്പാക്കാന്‍ പിഎസ്‌സി തീരുമാനം. ഉത്തരവിറങ്ങിയ ഒക്‌റ്റോബര്‍ 23 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇതനുസരിച്ച്‌ അന്നു മുതല്‍ നവംബര്‍ മൂന്നു വരെ…

ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി. അനുവിന്‍റെ കുടുംബത്തിന്…

ആത്മഹത്യ ചെയ്ത അനു സർക്കാര്‍ നടപടികളുടെ രക്തസാക്ഷി:രമേശ് ചെന്നിത്തല

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനു സര്‍ക്കാര്‍ നടപടിയുടെ രക്തസാക്ഷിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക്…

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പി.എസ്​.സി റാങ്ക്​ ലിസ്റ്റ് റദ്ദാക്കിയതിനെതുടർന്ന്​ ഉദ്യോഗാർഥി ആത്മഹത്യ ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. അനുവിന്‍റെ മരണത്തില്‍ ഒന്നാംപ്രതി…

പി ടി തോമസിന്റെ ആരോപണങ്ങൾ തള്ളി പി എസ് സി 

ന്യൂഡൽഹി: കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ പിടി തോമസ് നടത്തിയ ആ​രോ​പ​ണ​ങ്ങ​ള്‍ വിലകുറഞ്ഞതെന്ന് ആരോപിച് പി​എ​സ്‌സി. ​പി​എ​സ്‌സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ ആണ്  ആരോപണങ്ങൾക് മറുപടി നൽകിയത് ​.പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍…

അടുത്ത വർഷം പി എസ് സി ചോദ്യങ്ങൾ മലയാളത്തിലും വരും

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അടുത്തവർഷം മുതൽ മലയാളത്തിലും നൽകിയേക്കും. ഐക്യമലയാള പ്രസ്ഥാനം തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല…

മലയാളത്തിലും പരീക്ഷ നടത്താനില്ലെങ്കിൽ പി.എസ്.സി. പിരിച്ചു വിടുക ; അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും…

ചോദ്യങ്ങൾ മലയാളത്തിലും വേണം; പി.എസ്.സി.യുമായി ചർച്ചനടത്താൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​.എ​സ്‌​.സി. പ​രീ​ക്ഷ​ ചോ​ദ്യങ്ങൾ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സംബന്ധിച്ചു മു​ഖ്യ​മ​ന്ത്രി പി​.എ​സ്‌​.സി.യെ സ​മീ​പി​ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി​.എ​സ്‌.​സി​.യു​മാ​യി മു​ഖ്യ​മ​ന്ത്രി…

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ്…

പി.എസ്.സി. പരീക്ഷക്രമക്കേട് ; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചെന്ന് സൂചന; പിന്നിൽ വൻ സംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ശിവരജ്ഞിത്തും നസീമും സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചാണ് സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചതെന്ന് സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ…