Sat. Jan 18th, 2025

Tag: Kerala Highcourt

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.…

‘സര്‍ക്കാരിൻ്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തുന്നു’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സിനിമ ലോകത്തെ വിവാദങ്ങൾക്കു വഴിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.  നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും…

പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് സമഗ്രമായ പഠനം വേണമെന്ന് ഹൈക്കോടതി 

കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് വിമർശിച്ച കോടതി…

കണ്ണൂർ വിസിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാര പരിധി മറികടന്നു പ്രവർത്തിച്ചുവെന്നു ഹൈക്കോടതി. കാസർകോട് പടന്നയിൽ പുതിയ കോളജ് തുടങ്ങാൻ ടികെസി എജ്യുക്കേഷനൽ സൊസൈറ്റി നൽകിയ…

കൊച്ചിയിലെ റോഡ് ‘പശവെച്ച് ഒട്ടിച്ചത് തന്നെ’; പ്രതികരിച്ച് ജനം

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായ ഭാഷയിലാണ് കേരള ഹെെക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ഒരു മഴ പെയ്താൽ വെള്ളം നനഞ്ഞാലുടൻ റോഡ് പൊട്ടിപൊളിയുന്നതിനെ കോടതി പരിഹസിക്കുകയും ചെയ്തിരുന്നു.…

അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിൻ്റെ അധിക ഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം…

തേഞ്ഞിപ്പലത്തേത് നിർബന്ധിത മതംമാറ്റമല്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി…

Kerala HC Dismisses Ex-Minister KT Jaleel's Challenge Against Lok Ayukta Report

ജലീലിനെ കൈവിട്ട് ഹൈക്കോടതിയും; ലോകായുക്ത ഉത്തരവ് ശരിവെച്ചു

  കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍മന്ത്രി കെ ടി ജലീലിന് കനത്ത തിരിച്ചടി. ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി. ലോകായുക്ത…

ramesh chennithala proposed idea to avoid double vote

ഇരട്ട വോട്ട് തടയാൻ ഹൈക്കോടതിക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല

  കൊച്ചി: ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന്…

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ…