Mon. Dec 23rd, 2024

Tag: Kerala Congress

കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോൺഗ്രസ്; പാലായിൽ ജോസ് കെ മാണി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: സിപിഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടിയ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് പ്രഖ്യാപിച്ചില്ല. അതേസമയം മത്സരിക്കുന്ന മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയാണ്…

ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ മാണി…

ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കേരള കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര…

Joser K Mani

പാലായില്‍ എല്‍ഡിഎഫിന് ജയം

കോട്ടയം മധ്യകേരളത്തില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കി ജോസ് കെ മാണിയുടെ മുന്നണിപ്രവേശം. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ജോസിന്‍റെ തട്ടകമായ പാലാ നഗരസഭയിലെ വിധി. ഫലമറിഞ്ഞ 12 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.…

PJ_Joseph_

കോട്ടയത്ത് കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പ് ധാരണ: ജില്ലാ പഞ്ചായത്തില്‍ 9 സീറ്റ്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി.ജില്ലാ പഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ…

യുഡിഎഫുമായി സഹകരിക്കാൻ താത്പര്യം: പി സി ജോർജ്

കോട്ടയം: യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി. സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്.…

ഇടത് ചേർന്ന് ജോസ് കെ മാണി; നെഞ്ചിടിച്ച് എൻസിപി

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. ഇന്ന് ചേർന്ന നിർണ്ണായക എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം,…

നിർണ്ണായക എൽഡിഎഫ്‌ യോഗം ഇന്ന്; കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം പ്രധാന അജണ്ട

തിരുവനന്തപുരം: എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശത്തോടുള്ള വിയോജിപ്പ്…

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…

എല്‍‍ഡിഎഫില്‍ തുടരും; പാലാ സീറ്റ് ചർച്ചയായിട്ടില്ല: മാണി സി.കാപ്പന്‍

കോട്ടയം: എന്‍സിപി എല്‍‍ഡിഎഫില്‍ തുടരുമെന്ന് മാണി സി.കാപ്പന്‍. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി…