Fri. Nov 22nd, 2024

Tag: Kerala Blasters

അംഗമായി 24 മണിക്കൂറിനിടെ ബിജെപി ഉപേക്ഷിച്ച് ഫുട്ബോൾ താരം 

കൊൽക്കത്ത: ബിജെപിയിൽ പ്രവേശിച്ച് 24 മണിക്കൂറിനിടെ പാർട്ടിയിൽ നിന്ന് പിൻവാങ്ങി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസൈന്‍ തന്റെ രാഷ്ട്രീയ പ്രവേശം ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും…

കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റും വേണമെന്ന നിലപാടില്‍ ഉറച്ച് കെസിഎ 

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ആവശ്യം ഉന്നയിച്ച് ഈ ആഴ്ച തന്നെ ജിസിഡിഎയ്ക്കും കേരള…

ഈൽകോ ഷറ്റോരിയ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കഴിഞ്ഞ സീസണിൽ പരിശീലനം നൽകിയ ഈൽകോ ഷറ്റോരിയെ പുറത്താക്കിയതായി ക്ലബ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷറ്റോരിയുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ഭാവിയിൽ അദ്ദേഹത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നുമുള്ള ഒരു കുറിപ്പിനോടൊപ്പമാണ് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക…

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടർ 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ്കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ച് വർഷത്തെ പരിചയമുള്ള…

ഇഷ്ഫാഖിനെതിരെയുള്ള പരാമര്‍ശം,  ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി  ബ്ലാസ്റ്റേഴ്സ്

കൊച്ചി: മുന്‍താരം മൈക്കല്‍ ചോപ്രയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരേ ചോപ്ര നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് പിന്നില്‍.  ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ…

ഐഎസ് എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എവേ മത്സരം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങി.  പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം…

ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് അരങ്ങേറുന്നു

കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ…

മോശം പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്ക്

ദില്ലി: മത്സരവേളയിലെ മോശം പെരുമാറ്റത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്കും കൊൽക്കത്ത ടീമായ എ ടി കെ യുടെ പരിശീലകൻ അന്റോണിയോ ഹബാസിനും രണ്ട് മത്സരങ്ങളില്‍…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കു വേണ്ടി ഭാഗ്യചിഹ്നം ഡിസൈൻ ചെയ്യൂ വിജയിക്കൂ

കൊച്ചി:   കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ…