നായ പുള്ളിപ്പുലിക്കൊപ്പം ചിലവിട്ടത് ഒമ്പത് മണിക്കൂര്‍
കര്‍ണാടക: ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്.…