Thu. Dec 19th, 2024

Tag: Kannur

രാജ്യത്ത്​ ആദ്യം; വോ​ട്ടെടുപ്പ്​ സുതാര്യമാക്കാൻ കണ്ണൂർ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്​ കാസ്​റ്റിങ്​

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ടിവി സു​ഭാ​ഷ് അ​റി​യി​ച്ചു. നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൻ്റെ…

തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ?: കെ സുധാകരന്‍

കണ്ണൂര്‍:   തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസഡന്റ് കെ സുധാകരന്‍. നട്ടെല്ലുണ്ടെല്‍ പറയണമെന്നും…

POSTAL BALLOT

കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി 

കണ്ണൂര്‍: കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ…

വടകരയില്‍ 11 പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി

വടകര: വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേരാണ്  വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1,85,000 ത്തില്‍ അധികം…

കേരളം മാത്രമാണ് മാനവികതയുടെ നാട്, ബിജെപി പണം കൊടുത്ത് വാങ്ങിയതിൽ പാതിയും കോൺ​ഗ്രസുകാരെന്നും യെച്ചൂരി

കണ്ണൂ‍ർ: കേന്ദ്രസ‍ർക്കാരിനെ കടന്നാക്രമിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസം​ഗം. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുലക്കുന്നതായി അദ്ദേഹം കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ…

Chithralekha

 ‘വീടിന് നേരെ ബോംബെറിഞ്ഞു,സിപിഎമ്മുകാര്‍ എവിടെ പോയാലും ജീവിക്കാന്‍ അനുവദിക്കുന്നില്ല’ 

കണ്ണൂര്‍: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ഓട്ടോഡ്രെെവര്‍  ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്.പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന്…

Honey Trap

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന് ദമ്പതികള്‍

ആലപ്പുഴ:   സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ കൂടിവരികയാണ്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹണി ട്രാപ്പിലൂടെ ചേര്‍ത്തല തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും…

childrens made Well for mother in kannur

വെള്ളം ചുമന്ന് അമ്മ മടുത്തു, വീടിന് മുന്നില്‍ കിണര്‍ കുഴിച്ച് മക്കള്‍

കണ്ണൂര്‍: കുന്ന് കയറി കുടിവെള്ളമെത്തിക്കാന്‍ കഷ്ടപ്പെടുന്ന അമ്മയുടെ വേദന കണ്ട് മക്കള്‍ കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തി.  ഒൻപതാം ക്ലാസ്സുകാരൻ കണ്ണനും (മിഥുനും) അനുജൻ രണ്ടാംക്ലാസ്സുകാരൻ…

three arrested for ATM robbery in Kannur

മൂന്ന് എടിഎമ്മുകളില്‍ കവർച്ച നടത്തിയ സംഘം പിടിയിൽ

  കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിലെ മൂന്ന് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ ഹരിയാണ സ്വദേശികളായ മൂന്ന് മോഷ്ടാക്കളെ കേരള പോലീസ് അറസ്റ്റുചെയ്തു. എടിഎമ്മുകള്‍മാത്രം കവര്‍ച്ചചെയ്യുന്ന പ്രൊഫഷണല്‍ സംഘമാണ് ഇവര്‍. വീടുകളില്‍നിന്ന്…

auto driver attacked student in kannur

കൂട്ടുകാരിക്കൊപ്പം നടന്നതിന് വിദ്യാര്‍ത്ഥിയെ ഓട്ടോഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനായിരുന്നു വിദ്യാര്‍ത്ഥിയെ തല്ലിയത്. നടുറോഡിലിട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്ത്…