Mon. Dec 23rd, 2024

Tag: Kabul

75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ച്ച​താ​യി താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലു​ട​നീ​ള​മു​ള്ള സ്​​കൂ​ളു​ക​ളി​ലാ​യി 75 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സം പു​ന​രാ​രം​ഭി​ച്ച​താ​യി താ​ലി​ബാ​ൻ സ​ർ​ക്കാ​ർ. ഇ​സ്​​ലാ​മാ​ബാ​ദി​ൽ മി​ഡി​ൽ ഈ​സ്​​റ​റ്​ ആ​ൻ​ഡ്​ ആ​ഫ്രി​ക്ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​മി​ർ…

കുട്ടികളടക്കം പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി യു എൻ

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന യു എൻ ഉദ്യോഗസ്​ഥർ. മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി ഫണ്ടുകൾ മരവിപ്പിച്ച…

കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മരിച്ചു

കാബൂൾ: പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സ്​​പു​ട്​​നി​ക് റി​പ്പോ​ർ​ട്ട്. മു​ൻ പാ​ർ​ല​മെ​ൻ​റം​ഗം ഹാ​ജി മു​ഹ​മ്മ​ദ്​ മു​ഹ​ഖ​ഖ്​ ആ​ണ്​ ഇ​ക്കാ​ര്യം…

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ താലിബാന് കത്തയച്ച് മലാല

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം…

കാബൂളിലെ ആശുപത്രിയില്‍ ആക്രമണം; രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം 16 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളിലെ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരുമടക്കം 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ…

അഫ്ഗാനിസ്ഥാനിൽ വിമാനം തകർന്ന് 83 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 83 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള  ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട…

അഫ്ഘാനിസ്ഥാൻ: പത്രപ്രവർത്തക അജ്ഞാതരാൽ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന…