സ്പ്രിംക്ലര്‍ കരാറിൽ വീണ്ടും അതൃപ്തി അറിയിച്ച് ഹൈക്കോടതി
കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റകൾ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് നൽകുന്ന കരാർ സംസ്ഥാന സർക്കാർ ലാഘവത്തോടെ കാണരുതെന്ന് ഹൈക്കോടതി. എന്തുകൊണ്ട് ഈ കമ്പനിയെ തിരഞ്ഞെടുത്തുവെന്നും, മറ്റൊരു ഏജൻസിയെയോ…