Mon. Dec 23rd, 2024

Tag: K babu

സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.

ആയുർവേദ ദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഇന്ന് പൊതുജനങ്ങൾക്കായുള്ള സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.കെ ബാബു MLA ഉദ്ഘാടനം ചെയ്തു.നഗരസഭ…

ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ

കൊല്ലങ്കോട്:   ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്‌യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ്‌ അന്തിമഘട്ടത്തിലുള്ളത്‌.…

ടോള്‍ പ്ലാസയില്‍ കെബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞു; പ്രതിഷേധം

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച…

മുഹമ്മദ് റിയാസിൻ്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ ബാബു: സഭയിൽ ബഹളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം…

നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറ മണ്ഡലം

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും…

കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാൻ കൂട്ടരാജി; രാജിക്കത്ത് കൈമാറിയത് ബൂത്ത് പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിമാരും

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. രണ്ടു ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത്…

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനവും പോസ്റ്ററും

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ ബാബുവിന്…

Arif Mohammad Khan

ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്…