Mon. Dec 23rd, 2024

Tag: Jose K Mani

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം…

Kottayam Municipality

കോട്ട കാത്ത് കോട്ടയം; നഗരസഭ ഭരണം യുഡിഎഫിന്

കോട്ടയം: ജോസ് കെ മാണി പോയ നഷ്ടം ഭാഗ്യത്തിലൂടെ നികത്താന്‍ യുഡിഎഫിന് സാധിച്ചു. കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ…

‘തന്‍റെ മാത്രമല്ല എല്‍ഡിഎഫിന്‍റെയും കൂടി വിജയമാണിത്’

കൊച്ചി: രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹെെക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണെന്ന് ജോസ് കെ മാണി. സത്യം ജയിച്ചു നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി.…

two leaves symbol given to Jose K Mani

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്

  കൊച്ചി: ഏറെ നാളത്തെ തർക്കത്തിന് ശേഷം കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. കമ്മീഷന്റെ തീരുമാനം…

conflict in kottayam ldf upon seat sharing

കോട്ടയം സീറ്റ് വിഭജനത്തെ ചൊല്ലി തർക്കം രൂക്ഷം; വിട്ടുകൊടുക്കാതെ ജോസും സിപിഐയും

കോട്ടയം: കോട്ടയം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം രൂക്ഷം. ജോസ് പക്ഷം കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണമായത്. സീറ്റ് വിഭജനത്തില്‍…

ഇടത് ചേർന്ന് ജോസ് കെ മാണി; നെഞ്ചിടിച്ച് എൻസിപി

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. ഇന്ന് ചേർന്ന നിർണ്ണായക എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം,…

നിർണ്ണായക എൽഡിഎഫ്‌ യോഗം ഇന്ന്; കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം പ്രധാന അജണ്ട

തിരുവനന്തപുരം: എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശത്തോടുള്ള വിയോജിപ്പ്…

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സ്വാഗതം ചെയ്ത് സിപിഐയും 

  തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തിന്റെ പ്രവേശനം സ്വാ​ഗതം ചെയ്ത് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം എതി‍ർക്കേണ്ടതില്ലെന്ന…

ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ല: ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ജോസ് കെ…

കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി

തിരുവനന്തപുരം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്.  കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ…