Mon. Dec 23rd, 2024

Tag: Jacinda Ardern

Priyanca Radhakrishnan Minister of New Zealand

ന്യൂസീലൻഡ് മന്ത്രിസഭയിലെ മലയാളി മന്ത്രി; അഭിമാനപുരസരം പ്രിയങ്ക രാധാകൃഷ്ണൻ

വെല്ലിങ്ടൺ: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി…

ന്യൂസിലന്‍ഡില്‍ 102 ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് കേസ്

ന്യൂസീലൻഡ്: 102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതായി…

കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്

വെല്ലിങ്ടണ്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്.…

ന്യൂസിലാൻഡ് കൊവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു

വെല്ലിങ്ടണ്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായി.  ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണിതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ്…

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു  

ഓക്ലൻഡ്: ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതിനാൽ  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താൻ ഒരുങ്ങുകയാണ് ന്യൂസിലൻഡ്. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ എന്നിവയെല്ലാം…

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും വിവാഹിതരാകുന്നു

ന്യൂസിലാന്‍ഡ്: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ്…

ന്യൂസിലാന്റ് ഭീകരാക്രമണം: സുപ്രീം കോടതി ജഡ്ജി അന്വേഷിക്കും

വെല്ലിങ‌്ടൺ: ക്രൈസ‌്റ്റ‌് ചർച്ചിൽ നടന്ന ഭീകരാക്രണം സുപ്രീംകോടതി ജഡ‌്ജി സർ വില്ല്യം യങിന്റെ നേതൃത്വത്തിൽ റോയൽ കമ്മീഷൻ അന്വേഷിക്കും. വില്ല്യം യങിന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷന് അന്വേഷണച്ചുമതല…