Thu. Dec 19th, 2024

Tag: Internet

മോദിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍

#ദിനസരികള്‍ 1051   നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോദി. This Sunday, thinking of giving up my social media accounts on…

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ…

കെ-ഫോണ്‍; 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും

ഡിസംബറില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. ആറു മാസത്തിനകം സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കും.

ആമസോണിന്റെ റിംഗ് ക്യാമറകള്‍ ഹാക്കിങ്ങിന് ഇരയാകുന്നു

വാഷിംഗ്ടണ്‍: ആമസോണിന്റെ റിംഗ് ഹോം സെക്യൂരിറ്റി ക്യാമറകള്‍ ഹാക്കര്‍മാര്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. അലബാമയിലെ ഒരു വീട്ടുടമസ്ഥനാണ് റിംഗ് ക്യാമറകളുടെ രൂപകല്പനയിലുണ്ടായ ന്യൂനതകള്‍ ഉപഭോക്താക്കളെ സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന്…

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ലഖ്‌നൌ:   ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…

കേന്ദ്രത്തിന്‍റെ ഇന്‍റര്‍നെറ്റ് വിലക്കിന് മറുപടി; സൗജന്യ വൈഫൈയുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ കെജ്രിവാള്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്താ…

ഡിജിറ്റല്‍ വ്യാപാരയുദ്ധങ്ങള്‍ കനക്കുന്നു

ജനീവ: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും. ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ്…

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമല്ല

മുംബൈ: ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക്…

വൈദ്യുതിക്കൊപ്പം സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ.എസ്.ഇ.ബി.യുടെ കെ-ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും

പത്തനംതിട്ട: വൈദ്യുതി കണക്‌ഷനു പുറമേ സംസ്ഥാന വൈദ്യുതിബോർഡിൽ നിന്ന് ഇന്റർനെറ്റും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാകും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കുമെന്നാണ് കെ.എസ്.ഇ.ബി. അറിയിക്കുന്നത്. സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും…

സൗദി അറേബ്യയില്‍ ഇനി മുതല്‍ 5-ജി

സൗദി:   സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം…