Sun. Nov 24th, 2024

Tag: india

2020ലെ പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ അതിഥിയാകും

പാരീസ്:   ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ട രാജ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യ പാരീസില്‍ അതിഥി രാജ്യമാകുന്നത്. 2002- 2007 വര്‍ഷങ്ങളിലായിരുന്നു…

ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടന്‍ ഒപ്പിടും

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് യുഎസിലെ ഇന്ത്യന്‍ വ്യാപാര അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യപാരം സൗഹാര്‍ദപരമാക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസും ഇന്ത്യയും തമ്മിലുള്ള…

കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നു; ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക തലവന്‍ കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് യുഎസ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി ഡല്‍ഹിയില്‍ വരെ ഭീകരാക്രമണത്തിന്…

ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍…

കാലാപാനി തർക്കം: പഴയ  ഭൂപടം ഹാജരാക്കാൻ നേപ്പാൾ സർക്കാരിനോട് സുപ്രീംകോടതി

കാഠ്മണ്ഡു: കാലാപാനി മേഖലയുടെ പഴയഭൂപടം 15 ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് നേപ്പാൾ സർക്കാരിനോട് അവിടത്തെ സുപ്രീംകോടതി. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ്…

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി

സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയ കാരണം.

ലിയാന്‍ഡര്‍ പേസ് ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ​ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു.  ട്വീറ്റിറിലൂടെയായിരുന്നു താരം 2020ല്‍ വിരമിക്കുമെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. 46കാരനായ പേസ് നിലവില്‍ പര്യടനത്തിലുള്ള ഏറ്റവും പ്രായം…

മുസ്ലീങ്ങൾക്ക് പോകാൻ 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളു: ബിജെപി മുഖ്യമന്ത്രി

ഗാന്ധിനഗര്‍:   മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു…

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; വിശദീകരണവുമായി അന്താരാഷ്ട്ര നാണ്യനിധി

ന്യൂഡല്‍ഹി: രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം തള്ളിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ…

കേന്ദ്ര സര്‍ക്കാർ ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നിന്നു പോരാടണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികൾ അംഗീകരിക്കില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെ ഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി,” ട്വീറ്റിലൂടെയാണ് രാഹുല്‍ഗാന്ധി…