Mon. Nov 25th, 2024

Tag: india

ഇന്ത്യൻ വിദ്യാർഥികളെ വിട്ടയക്കാൻ ചൈന സമ്മതം അറിയിച്ചു

വുഹാൻ: വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന അനുമതി നൽകി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍…

സാമ്പത്തിക സ്ഥിതി: ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്

വാഷിങ്ങ്ടൺ   സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍…

63 ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്ത് 2018-19 കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലെന്ന്  ഓക്സ്ഫാം

ഇംഗ്ലണ്ട്  63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ  കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ്  ഓക്സ്ഫാം റിപ്പോർട്ട്…

മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ള്‍​​​ക്കു കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണം വരുന്നു

ന്യൂ ഡല്‍ഹി: മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള മൈ​​​ക്രോ​​​പ്രോ​​​സ​​​സ​​​റു​​​ക​​​ള്‍​​​ക്കും ടെ​​​ലി​​​കോം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​​​ക്കും ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടു. വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ള്ള ഗു​​​ണ​​​മേ​​​ന്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​ ശേ​​​ഷ​​​മേ ഇ​​​നി മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള…

ഭാരതം ഉണർന്നിരിക്കുന്നു; ഇനി മോദിജിയ്ക്ക് ഉറങ്ങാം

ന്യൂഡൽഹി:   പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ…

ചരിത്രത്തിലെ ഇന്ത്യ

#ദിനസരികള്‍ 999   ഡോ എം ആര്‍ രാഘവവാര്യരുടെ ചരിത്രത്തിലെ ഇന്ത്യ എന്ന പുസ്തകത്തിന്റെ സവിശേഷത ചെറിയ ചെറിയ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വലിയ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ്.…

ഇന്ത്യയില്‍ നിന്നുള്ള 3000 തമിഴ് വംശജര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് ശ്രീലങ്ക

ന്യൂഡൽഹി:   ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ത്ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും.അഭയാര്‍ത്ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ്…

ആരാധകര്‍ നിരാശയില്‍: സഞ്ജു ആറ് റണ്‍സിന് പുറത്ത്; രാഹുലിനും ധവാനും അര്‍ദ്ധസെഞ്ചുറി

പൂനെ:   നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ. തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ…

ഇന്ത്യയെ കണ്ട് പഠിക്കണം, ശ്രീലങ്കന്‍ ടീമിനോട് കോച്ചിന്‍റെ ഉപദേശം 

മുംബെെ: ഇന്ത്യയ്‌ക്കെതിരെ പരമ്പര കളിക്കാനെത്തിയ ശ്രീലങ്കന്‍ ടീമിനോട് ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്ന ഉപദേശവുമായി ടീം പരിശീലകന്‍  മിക്കി ആര്‍തര്‍. ഇന്‍ഡോറിലെ രണ്ടാം ട്വന്റി-20 മത്സരം ഏഴു വിക്കറ്റിന്…

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ നന്‍മയ്ക്ക് വേണ്ടി, കുറച്ച് ക്ഷമ കാണിക്കണമെന്ന് രവിശാസ്ത്രി 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. നിയമം ഇന്ത്യയ്ക്ക്…