Wed. Apr 17th, 2024
ന്യൂ ഡല്‍ഹി:

മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള മൈ​​​ക്രോ​​​പ്രോ​​​സ​​​സ​​​റു​​​ക​​​ള്‍​​​ക്കും ടെ​​​ലി​​​കോം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​​​ക്കും ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടു. വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ള്ള ഗു​​​ണ​​​മേ​​​ന്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​ ശേ​​​ഷ​​​മേ ഇ​​​നി മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്ക് ഇ​​​ന്ത്യ​​​അ​​​നു​​​മ​​​തി ന​​​ല്‍​​​കൂ. നേ​​​ര​​​ത്തെ മ​​​ലേ​​​ഷ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള പാം​​​ ഓ​​​യി​​​ലി​​​ന് ഇ​​​റ​​​ക്കു​​​മ​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​ര്‍ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ശ്മീര്‍ വി​​​ഷ​​​യ​​​ത്തി​​​ലും പൗ​​​ര​​​ത്വ​​​ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചും കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രേ മ​​​ലേ​​​ഷ്യ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​ന്നു പ​​​രാ​​​മ​​​ര്‍​​​ശ​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി