Sat. Apr 20th, 2024

Tag: immigration

കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി യു കെ; കുടുംബവിസക്കുള്ള വരുമാനപരിധി വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി 55 ശതമാനമായി വർദ്ധിപ്പിച്ച് യു കെ. വരുമാനപരിധി 18600 പൗണ്ടില്‍ നിന്ന് 29000 പൗണ്ടായാണ് ഉയര്‍ത്തിയത്. അടുത്ത വര്‍ഷം ഇത്…

ഇമിഗ്രേഷൻ സംവിധാനമില്ല കോടികളുടെ നഷ്ടം

കൊല്ലം: തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കപ്പൽ വഴിമാറിപ്പോകുന്നതിലൂടെ കോടികളുടെ നഷ്ടം. തൊഴിൽ നഷ്ടത്തിനു പുറമേയാണ്. കപ്പൽ വാടക ഇനത്തിൽ വൻതുകയാണ് നഷ്ടമാകുന്നത്. കപ്പൽ ജീവനക്കാർ മാറിക്കയറുന്നതിനുള്ള…

Biden wins Arizona

അമേരിക്കയിൽ കുടിയേറ്റ നിയ​ന്ത്രണം ഇല്ലാതാക്കും; പാരിസ്​ ഉടമ്പടിയുടെ ഭാഗമാകും – ബൈഡൻ ഭരണം ഇങ്ങനെ

വാഷിങ്ടണ്‍: ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന്​ നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ വൈറ്റ് ഹൗസ് ചീഫ് ഓഫ്…

കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിയതായി ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക: അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ  താത്ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിവെച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ഇതുസംബന്ധിച്ച് കൂടുതല്‍…

അമേരിക്കയിൽ കൊവിഡ് മരണനിരക്ക് വീണ്ടും ഉയർന്നു; വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി ട്രംപ്

വാഷിംഗ്‌ടൺ: ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടത് എണ്ണൂറോളം പേർ. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആകെയുള്ള…

ഷാരൂഖ്-രാജ്‌കുമാർ ഹിരാനി ചിത്രം; കുടിയേറ്റ വിഷയം ആസ്പദമാക്കി

മുംബൈ: ഷാരൂഖ് ഖാനും ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയും കുടിയേറ്റ  വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയ്ക്കായി സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. ‘പിക്ചർ കെ പീച്ചെ’ എന്ന പോഡ്‌കാസ്റ്റിലാണ് ഖാൻ…

അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായി യുഎസും മെക്സിക്കോയും

വാഷിംഗ്ടണ്‍: അനധികൃത ആയുധങ്ങള്‍, മരുന്നുകള്‍, പണം എന്നിവ അതിര്‍ത്തി കടന്നെത്തുന്നതിന്റെ ഒഴുക്ക് തടയുവാനായി മെക്‌സിക്കോയുമായി ധാരണയിലെത്തുമെന്ന് യുഎസ് അംബാസഡര്‍ അറിയിച്ചു. മെക്‌സിക്കോയുടെ ധനകാര്യ മന്ത്രാലയവുമായി ഫലപ്രദമായ കൂടിക്കാഴ്ച…