Fri. Nov 22nd, 2024

Tag: IMF

2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സാധിക്കും: ഐഎംഎഫ്

ബെംഗളൂരു: 2023 ല്‍ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാന്‍ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎംഎഫ്. തൊഴില്‍ വിപണിയുടെ പ്രതിരോധ ശേഷിയും മഞ്ഞുകാലത്തിന്റെ കാഠിന്യക്കുറവും യുറോപ്യന്‍ രാജ്യങ്ങളെ മാന്ദ്യം ഒഴിവാക്കാന്‍…

ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കും: ഐഎംഎഫ്

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന…

ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യം അഭിമുഖീകരിക്കുമെന്ന് ഐഎംഎഫ്

പുതുവര്‍ഷത്തില്‍ അത്ര വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ.…

ഐഎംഎഫിൻ്റെ തലപ്പത്തേക്ക് മലയാളി

യു കെ: മലയാളി സാമ്പത്തിക വിദഗ്ദ്ധ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിൻ്റെ തലപ്പത്തേക്ക്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയർന്ന പദവിയിലുള്ള…

കൊവിഡ് -19: ഒമാൻ സർക്കാർ നടപ്പാക്കിയ നയങ്ങളെ ഐഎംഎഫ് പ്രശംസിച്ചു

മസ്കറ്റ്: കൊവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനത്തെ ചെറുക്കുന്നതിനും കുറഞ്ഞ എണ്ണവിലയുടെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള സുൽത്താനേറ്റിൻ്റെ സർക്കാർ നടപടികളെയും നയങ്ങളെയും അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) അഭിനന്ദിച്ചു. ധനകാര്യ…

കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് ഐഎംഎഫ്; വളർച്ചയ്ക്ക് സഹായകമാകുമെന്നും ഏജൻസി പറയുന്നു

വാഷിങ്​ടൺ: കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്​ത്​ അന്താരാഷ്​ട്ര നാണയനിധി. വളർച്ചക്ക്​ പ്രാധാന്യം നൽകുന്ന ബജറ്റ്​ സാമ്പത്തിക തകർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ച്​ വരവിന്​ കാരണമാകുമെന്നും ഏജൻസി വ്യക്​തമാക്കി. ഐ…

ആഗോള സമ്പദ്‌വ്യവസ്ഥ അതിജീവിക്കാൻ സമയമെടുക്കുമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവു നടത്താൻ മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. 2020-ൽ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ മൂന്നുശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ്…

ലോകരാജ്യങ്ങൾക്ക് വായ്പാസഹായം പ്രഖ്യാപിച്ച് ഐഎംഎഫ്

വാഷിങ്ടണ്‍:   കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളെ സഹായിക്കാന്‍ മുഴുവന്‍ വായ്പാശേഷിയും വിനിയോഗിക്കാൻ തയ്യാറാണെന്ന് ഇന്റർനാഷണൽ മോനേട്ടറി ഫണ്ട് (ഐഎംഎഫ്). ഒരു ട്രില്ല്യണ്‍ ഡോളര്‍ ലോകരാഷ്ട്രങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി…

കൊവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില റെക്കോഡ് താഴ്ചയിലേക്കെന്ന് ഐഎംഎഫ്

വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930…

കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി

ടോക്കിയോ:   ആഗോളമായി വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരി വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 2008-2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഇത്…