Sat. Jan 18th, 2025

Tag: Human Rights Commission

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ കൗ​മാ​ര​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യയിൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണം –മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ​റ്റ: പു​ൽ​പ​ള്ളി മേ​ഖ​ല​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന്…

തിരഞ്ഞെടുപ്പ് ജോലിക്ക് ‘കൊവിഡ് രോഗി’ ഹാജരായില്ല: സസ്പെൻഷൻ; കലക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മലപ്പുറം: കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…

ദേശീയ മനുഷ്യാവകാശ കമ്മീഷൻ; കരടു നിയമത്തിന് അംഗീകാരം

ദു​ബായ്: രാ​ജ്യ​ത്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടു നി​യ​മ​ത്തി​ന്​ യുഎഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ അം​ഗീ​കാ​രം ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും…

ബാങ്കുകളുടെ സമ്മർദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ…

രാജേഷ് ആത്മഹത്യാ സന്ദേശം അയച്ച വിഡിയോദൃശ്യം ഫോട്ടോ വാട്സാപ്പ്

പോലീസ് പീഡനത്തിൽ ആത്മഹത്യ : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

  കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തയാളുടെ മരണമൊഴിയെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ…

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ…

അദ്ധ്യാപകർക്ക്  ഉറങ്ങാനുള്ളതല്ല ക്ലാസ്‌മുറികളെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ:   അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും…

നിരപരാധി 521 ദിവസമായി  ജയിലിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ 

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലപ്പുഴ…

ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു 

ആലപ്പുഴ: വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി. പട്ടോളിമാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോളാണ്…

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചുകഴിഞ്ഞസാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന…