Sun. Dec 22nd, 2024

Tag: HOSPITAL

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രമായ ഡോമിസിലറി കോവിഡ് സെന്ററിലെ പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി രണ്ട് പേർ.…

കെ ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം…

മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 22 മരണം; മരിച്ചത് വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികള്‍

മുംബൈ:   മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 22 പേര്‍ മരിച്ചു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് 30 മിനിറ്റ്…

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി:   രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു.…

സുരേഷ് ഗോപി ആശുപത്രി വിട്ടു, തൃശൂരിലുള്ളത് വിജയസാധ്യതയല്ല മത്സര സാധ്യതയെന്ന് പ്രതികരണം

കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ…

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

മലപ്പുറം: നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ടു.പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം.  ചുങ്കത്തറ…

രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ ശേഷം ഗാംഗുലി ഇന്ന് ആശുപത്രി വിട്ടേക്കും

കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ…

വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം: പ്രതിഷേധം തുടർന്ന് ജീവനക്കാർ

വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം: പ്രതിഷേധം തുടർന്ന് ജീവനക്കാർ

തിരുവന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന്  മർദ്ദനമേൽക്കുന്നത്. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ…

കൊവി​ഡ്​ വാ​ക്​​സി​ൻ ഹെ​ൽ​ത്ത്​​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം

ദോ​ഹ: ഹെ​ൽ​ത്ത്​ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ടി​പ​ടി​യാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും…

കപില്‍ ദേവിന് ഹൃദയാഘാതം

ഡല്‍ഹി:  ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി.…