Sun. Dec 22nd, 2024

Tag: Honour Killing

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും…

‘ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ’; വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്

സേലം: ദുരഭിമാനക്കൊല കുറ്റമല്ലെന്നും മക്കളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നുമുള്ള വിവാദ പ്രസ്താവന നടത്തി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു.  ‘കവുണ്ടംപാളയം’ എന്ന…

palakkad murder attempt against couples for intercast marriage

മിശ്രവിവാഹം; വീണ്ടും പാലക്കാട് വധശ്രമം; നടപടിയെടുക്കാതെ പോലീസ്

മങ്കര: ദുരഭിമാനകൊലയ്ക്ക് പിന്നാലെ പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെ ഭാര്യവീട്ടുകാരുടെ ആക്രമണം. പോലീസിൽ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മങ്കര സ്വദേശി…

അരീക്കോട്​ ദുരഭിമാനക്കൊല; ആതിരയുടെ പിതാവ്​ രാജനെ വെറുതെവിട്ടു

മലപ്പുറം: അരീക്കോട്​ വിവാഹത്തലേന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ്​ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പ്രധാന സാക്ഷികളെല്ലാം…

കെവിൻ വധം: വിധി പറയുന്നത് ആഗസ്റ്റ് 22ലേക്കു മാറ്റി

കോട്ടയം:   കെവിന്‍ കൊലപാതക കേസ് വിധി പറയുന്നത് ഈ മാസം 22ലേക്കു മാറ്റി. ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു.…

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:   കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം

മേട്ടുപ്പാളയം:   ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം…

മഹാരാഷ്ട്ര: ജാത്യാന്തര വിവാഹം കഴിച്ചവരെ തീവച്ചു; സ്ത്രീ മരിച്ചു

അഹമ്മദ്‌നഗർ: ജാത്യാന്തര വിവാഹം കഴിച്ചതിന്റെ പേരിൽ, ഒരു കുടുംബത്തിലെ ആളുകൾ, അവരുടെ വീട്ടിലെ പെൺകുട്ടിയേയും ഭർത്താവിനേയും തീകൊളുത്തി. മഹാരാഷ്ട്രയിലെ, അഹമ്മദ് നഗറിലെ, നിഘോജ് ഗ്രാമത്തിലെ രുൿമിണി (19),…