Thu. Dec 19th, 2024

Tag: Heavy Rain

കനത്ത മഴ തുടരുന്നു : രണ്ട് പേർ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും…

കനത്തമഴയും ഉരുള്‍പൊട്ടലും : നിലമ്പൂരില്‍ വെള്ളപ്പൊക്കം

  മലപ്പുറം: കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ശക്തമായ വെള്ളപ്പൊക്കത്തില്‍ നിലമ്പൂര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്.…

കനത്ത മഴ : മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം…

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തുപെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്നു, മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി…

മുംബൈയിൽ കനത്ത മഴ

മുംബൈ: മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും. താനെ, റായ്‌ഗഢ്, മുംബൈ…

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച…

പ്രളയത്തിൽ അന്താരാഷ്ട്ര സഹായമഭ്യർത്ഥിച്ചുകൊണ്ട് നേപ്പാൾ

കാഠ്മണ്ഡു : നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും,…

കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച്…

ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു…