Wed. Jan 22nd, 2025

Tag: Hardeep Singh Puri

ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

മെട്രോ വരട്ടെ, പ്രതീക്ഷയുടെ പാളത്തിൽ കലൂർ – കാക്കനാട്‌

കൊച്ചി: നഗരഹൃദയത്തിൽനിന്ന്‌ കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ റെയിൽ സർവീസ്‌ പ്രതീക്ഷയുടെ പാളത്തിൽ‌. മെട്രോ രണ്ടാംഘട്ടത്തിന്‌ ഉടൻ അനുമതി നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിഗണിക്കുമെന്ന്‌ ചൊവ്വാഴ്‌ച…

വിമാനത്താവളം സ്വകാര്യവത്കരണം; കേരളത്തിന്റെ എതിർപ്പിന് മലയാളത്തിൽ വിശദീകരണം നൽകി കേന്ദ്ര വ്യോമയാന മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ  വിശദീകരണവുമായി  കേന്ദ്ര വ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി.  ഇന്നലെ അദ്ദേഹം ഉയർത്തിയ അതേ വാദങ്ങളുടെ…

ആഭ്യന്തര സര്‍വീസുകള്‍ 45 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

ഡൽഹി: രാജ്യത്ത് ആഭ്യന്തര സര്‍വീസുകകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്താൻ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ച…

വന്ദേഭാരത് മിഷനിലൂടെ 2,50,087 ഇന്ത്യക്കാർ നാട്ടിലെത്തിയതായി റിപ്പോർട്ട്

ഡൽഹി: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി 2,50,087 ഇന്ത്യക്കാരെ തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞതായി കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കി. ഇന്ന് മാത്രം വിവിധ രാജ്യങ്ങളില്‍…

വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ ആരംഭിക്കും

ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍…

ആഭ്യന്തര വിമാന സർവീസ് ടിക്കറ്റുകൾക്ക് വിലപരിധി നിശ്ചയിച്ച് കേന്ദ്രം

ഡൽഹി: മെയ് 25 തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാംരംഭിക്കാനിരിക്കെ ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രവ്യോമയാനമന്ത്രാലയം. വിമാനക്കമ്പനികൾ സ്വമേധയാ ഇരട്ടി തുക ഈടാക്കുന്നത് തടയാനാണ് വരുന്ന…

ആഭ്യന്തര വിമാനസർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്നു

ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും യാത്രക്കാർക്കുള്ള…