29 C
Kochi
Friday, September 24, 2021
Home Tags Guidelines

Tag: Guidelines

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാർ​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ നടപടി. ഡയറക്​ടർ ജനറൽ ഓഫ്​ ഹെൽത്ത്​ സർവീസാണ്​ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്​.റെംഡസിവീർ കുട്ടികൾക്ക്​ നൽകരുതെന്നാണ്​ പ്രധാന നിർദ്ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസിൽ താഴെയുള്ളവരിൽ ഫലപ്രദമാണെന്നതിന്​...

കൊവിഡ് മരുന്നായി ആന്റിബയോട്ടിക്; ജാഗ്രത വേണമെന്നു ഡോക്ടർമാർ

കൊച്ചി:കൊവിഡിനെ ചെറുക്കുമെന്ന ധാരണയിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകി. അസിത്രോമൈസിന്റെ വിൽപന ഇരട്ടിയായതും ആളുകൾ ഈ മരുന്നു വാങ്ങി സംഭരിക്കുന്നതും കണക്കിലെടുത്താണു മുന്നറിയിപ്പ്. രോഗാവസ്ഥ കണക്കാക്കി ഡോക്ടർമാർ നിർദേശിക്കേണ്ട മരുന്നു സ്വയം വാങ്ങി ഉപയോഗിക്കുന്നതു വലിയ അപകടമാകുമെന്നും ഡോക്ടർമാർ പറയുന്നു.അസിത്രോമൈസിൻ...

കൊവിഡ് വാക്സിന്‍: മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം

സൗദി:സൗദിയിൽ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ പൂര്‍ത്തീകരണത്തിനുള്ള ജാഗ്രതയും ശ്രമങ്ങളും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് മുഖേന പ്രതിരോധ ശേഷി ആര്‍ജിക്കല്‍ സാധ്യമല്ലെന്നും അതിനാല്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം വിശദീകരിച്ചു.സൗദി ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ പൂര്‍ത്തീകരണത്തിന്റെ...

18നും 45 നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകാൻ മാർഗ്ഗരേഖയായി

തിരുവനന്തപുരം:18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം.വാക്സിൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാർക്കും വാക്സിന് വേണ്ടി...

സമ്പൂര്‍ണ അടച്ചിടല്‍; കര്‍ശനം; ലോക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം:കേരളത്തിലെ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉത്തരവിറങ്ങി. അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. അടിയന്തരപ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും.റെയില്‍, വിമാനസര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുകളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഉപയോഗിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം,...

80 കഴിഞ്ഞവർക്ക്​​ തപാൽ വോട്ട്: മാർഗനിർദ്ദേശം പുറത്തിറക്കി

തൃ​ശൂ​ർ:ത​പാ​ൽ വോ​ട്ടി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മാ​ർ​ഗ​രേ​ഖ​യി​റ​ങ്ങി. ഭി​ന്ന​ശേ​ഷി​ക്കാ​ർ, കൊവിഡ് സ്​​ഥി​രീ​ക​രി​ച്ച​വ​ർ/​സം​ശ​യ​ത്തി​ലു​ള്ള​വ​ർ, ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ, 80 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ർ എ​ന്നി​വ​ർ വി​ജ്​​ഞാ​പ​ന തീ​യ​തി​ക്ക്​ അ​ഞ്ച്​ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​പാ​ൽ വോ​ട്ടി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച ഇ​റ​ങ്ങി​യ മാ​ർ​ഗ​രേ​ഖ​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.​അ​പേ​ക്ഷ​യു​ടെ നി​ജ​സ്​​ഥി​തി തൃ​പ്​​തി​പ്പെ​ട്ടാ​ൽ വ​ര​ണാ​ധി​കാ​രി​ക്ക്​ തു​ട​ർ​ന​ട​പ​ടി...