Mon. Dec 23rd, 2024

Tag: Football

സാഫ് കപ്പ്: ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പില്‍

സാഫ് കപ്പില്‍ ഒരേ ഗ്രൂപ്പിലായി ഇന്ത്യയും പാകിസ്താനും. എ ഗ്രൂപ്പിലാണ് ഇരു ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളും എ ഗ്രൂപ്പിലാണ് ഉള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്,…

പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും

അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ സാവോപോളോയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം വില ബെല്‍മിറോ സ്റ്റേഡിയത്തിലെത്തിച്ച്…

സന്തോഷ് ട്രോഫി; കേരളം ഇന്ന് ആന്ധ്രയ്‌ക്കെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് ആന്ധ്രപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. 2…

പെലെയുടെ മരണത്തില്‍ ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെലെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.…

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

76മത് സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണുര്‍ സ്വദേശി വി മിഥുനാണ് ടീമിനെ നയിക്കുന്നത്. ഗോള്‍ കീപ്പറാണ് മിഥുന്‍. 22 അംഗ ടീമിനെയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്.…

റഹീമിന്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസികൾ

വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസിസമൂഹം. സൗദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ…

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്

മലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തിലേറെ…

സന്തോഷ് ട്രോഫി ഫെബ്രുവരി 20 മുതൽ മലപ്പുറത്ത്

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെ മലപ്പുറത്ത് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൈനൽ…

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ: ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ…

കിരീട വിജയം ആഘോഷിച്ച് ‘അർജന്റീന കേശവൻ’

ഗുരുവായൂർ ∙ ‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള…