27 C
Kochi
Thursday, September 16, 2021
Home Tags Football

Tag: Football

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ:ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ നിറഞ്ഞ മനസോടെയാണ്‌ വരവേറ്റത്‌. പൊലീസിൽ എസ്‌പിയായി വിരമിച്ച ചാക്കോ ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ സംഘടിപ്പിച്ച ഷൂട്ട്‌ @ ഗോൾ പെനാൽറ്റി...

കിരീട വിജയം ആഘോഷിച്ച് ‘അർജന്റീന കേശവൻ’

ഗുരുവായൂർ ∙‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള കേശവന് ഒരു കിരീട വിജയം ആഘോഷിക്കാൻ അവസരം ലഭിക്കുന്നത് ഇതാദ്യം. ഫുട്ബോൾ ഹരമായി മാറിയ കാലം മുതൽ അർജന്റീനയുടെ കടുത്ത...

മലപ്പുറത്ത് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനം; ഐഎം വിജയൻ ഡയറക്ടർ

തിരുവനന്തപുരം:മലപ്പുറത്ത് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എംഎസ്പി ആസ്ഥാനം കേന്ദ്രീകരിച്ചാണ് അക്കാദമി നിലവിൽ വരിക. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപത്കരിച്ചതിന്‍റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സംരംഭം. പ്രശസ്ത ഫുട്‌ബോള്‍ താരവും പോലീസ് സേനയുടെ ഭാഗവുമായ ഐഎംവിജയനെ ഫുട്‌ബോള്‍ അക്കാദമി...

ഫുട്ബോളിൽ ഇന്ന് ആഴ്സണലും യുണൈറ്റഡും നേർക്കുനേർ

ആഴ്‌സണല്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 40 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 30 പോയിന്റുള്ള ആഴ്സണൽ ഒൻപതാം സ്ഥാനത്തും. 41...

ഡിയേഗോ മാറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. രണ്ട് ആഴ്ചകൾക്കു...

യൂറോപ്പ് ലീഗ്; ആദ്യ സെമിയിൽ  സെവിയ്യ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും 

മ്യൂനിച്ച്: യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി.  17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.  18ന് രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ഉക്രെയ്‌നിന്റെ ഷക്തര്‍ ഡൊണസ്‌ക്കിനേയും നേരിടും.ഇംഗ്ലീഷ് ടീമായ വോള്‍വ്‌സിനെ ഒരു...

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ഉണ്ട്: ക്രിസ് ഗെയില്‍ 

ജമെെക്ക:വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും ഇരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ കറുത്തവന്റെ ജീവതവും പ്രധാനപ്പെട്ടതാണെന്ന് താരം പറഞ്ഞു.കറുത്തവര്‍ഗക്കാരെ വിഡ്ഢികളായി കാണുന്നത് നിര്‍ത്തണം....

കൊറോണ ഭീതി; ഇറ്റലിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് വിലക്ക് 

ഇറ്റലി:ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനും വെല്ലുവിളി ഉയരുകയാണ്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ കായിക മത്സരങ്ങളിലും ആരാധകരെ അകറ്റണമെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതേതുടര്‍ന്ന്...

ഒരുമിച്ച് കളിച്ചാൽ പന്ത് റൊണാൾഡോയ്ക്ക് കൈമാറുമെന്ന് മെസ്സി

അർജന്‍റീന: മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ബാഴ്‌സലോണയുടെ ലയണൽ മെസ്സി. “ഞങ്ങൾ ഒരുമിച്ച് കളിച്ചാൽ താൻ പന്ത് കൈമാറുന്നത് അദ്ദേഹത്തിനാവുമെന്ന് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌കോർ ചെയ്യുന്നത് സർവ സാധാരണമാണ്, അദ്ദേഹംഒരു നല്ല സ്‌ട്രൈക്കറാണ്. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ അദ്ദേഹത്തിന് നിരവധി ഗുണങ്ങളുണ്ട്, റൊണാൾഡോയ്ക്ക് ...

താൻ വിഷാദരോഗിയാണെന്ന മകന്റെ വാദം തള്ളി ഫുട്ബോൾ താരം പെലെ

താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും, ഒരു എൺപത് വയസുകാരന് ഇത് സാധാരണമാണെന്നും പെലെ വ്യക്തമാക്കി. മോശം ആരോഗ്യസ്ഥിതി മൂലം പെലെ ഒരു വിഷാദരോഗിയായി മാറിയെന്ന് മകന്‍...