Wed. Jan 22nd, 2025

Tag: fishing boat

പൊന്നാനി ബോട്ട് അപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിലെ ബോട്ടപകടത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പൊന്നാനിയിൽ…

സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു

ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി പത്ത് പേർ മരിച്ചു. 11 പേരെ കാണാതായി. ചൊവ്വാഴ്ചയായിരുന്നു അപകടം. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു…

മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നത് തൊഴിലാളികളല്ലെന്ന് ക്യൂബ്രാഞ്ച്‌

അമ്പലപ്പുഴ: സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന്‌ തോട്ടപ്പള്ളി തീരദേശ പൊലീസ്‌ പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്നവരിൽ രണ്ടുപേർ മത്സ്യത്തൊഴിലാളികളല്ലെന്ന്‌ തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ റിപ്പോർട്ട്‌. കന്യാകുമാരി  തേങ്ങാപ്പട്ടണം കാരക്കാണിയിൽ വിനോ (34), ചിന്നത്തുക്കരെ…

യന്ത്ര തകരാർ; കടലിൽ ഒഴുകി നടന്ന വള്ളത്തെ പൊലീസ് രക്ഷപ്പെടുത്തി

മട്ടാഞ്ചേരി: മത്സ്യ ബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ ഒഴുകി നടന്ന മത്സ്യ ബന്ധന വള്ളവും അഞ്ച് തൊഴിലാളികളെയും ഫോർട്ട്​ കൊച്ചി തീരദേശ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതുവൈപ്പിൽനിന്ന്…

കണവയും കൂന്തലും ലഭിച്ചു തുടങ്ങി; ബോട്ടുകൾക്ക് ആശ്വാസം

വൈപ്പിൻ∙ മെച്ചപ്പെട്ട വില ലഭിക്കുന്ന കണവ, കൂന്തൽ മീനുകൾ ചെറിയ തോതിലെങ്കിലും ലഭിച്ചു തുടങ്ങിയതു മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറങ്ങിയപ്പോൾ  ഇടത്തരം…

ബോട്ടുകൾക്കു നിരാശ; വിലയേറിയ മീനുകൾ കിട്ടുന്നില്ല; വില ഇടിഞ്ഞു കിളിമീൻ

വൈപ്പിൻ∙ ട്രോളിങ്  നിരോധനം കഴിഞ്ഞു കടലിൽ ഇറങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും മത്സ്യബന്ധനബോട്ടുകൾക്കു  നിരാശ. വിലയേറിയ  മീനുകൾ കാര്യമായി കിട്ടിത്തുടങ്ങാത്തതും കിട്ടുന്നവയുടെ വില ഇടിഞ്ഞതുമാണു നിരാശയ്ക്കിടയാക്കുന്നത്. ഇന്നലെ…

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടല് തൊടാൻ കാത്ത് മത്സ്യബന്ധന ബോട്ടുകൾ

വൈപ്പിൻ∙ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും…

കോഴിക്കോട് നിന്ന് കടലിൽ പോയ മത്സ്യ ബന്ധന ബോട്ടിൻ്റെ വിവരമില്ല, ബോട്ടിലുള്ളത് 15 പേർ

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി…