Mon. Dec 23rd, 2024

Tag: Firoz Kunnamparambil

ഫിറോസ്‌ കുന്നംപറമ്പിനെതിരെ വിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ നേതാവ്

കോഴിക്കോട്​: ശത്രുക്കളിൽനിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുതെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്​. യുഡിഎഫ്‌…

ഫേസ്ബുക്ക് ലൈവിൽ വിങ്ങിപ്പൊട്ടി തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥി ഫിറോസ്​ കുന്നംപറമ്പിൽ

കുറ്റിപ്പുറം: വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫേസ്​ബുക്​ ​​ലൈവിൽ പൊട്ടിക്കരഞ്ഞ്​​ തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ്​ കുന്നംപറമ്പിൽ. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍…

എനിക്കെതിരെ മൽസരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം; തിരിച്ചടിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന്…

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് കെ ടി ജലീൽ

തവനൂർ: ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർഥി കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ…

ചികിത്സയ്ക്ക് പിരിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു, മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും…

ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു.…