Wed. Nov 6th, 2024

Tag: Financial Crisis

ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍

മുംബൈ: ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍. ഉല്‍പാദനത്തെ വില്‍പനയുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി റെഗുലേറ്ററി…

സംസ്ഥാനത്ത് 20,000 കോടിയുടെ ധനപ്രതിസന്ധി; വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് ധനമന്ത്രി

ആലപ്പുഴ: കേരളം 20,000 കോടി രൂപയുടെ ധനപ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ചരക്ക്-സേവന നികുതിയിനത്തിൽ നൽകേണ്ട നഷ്ടവിഹിതം കേന്ദ്രസർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറ‍ഞ്ഞു. ജിഎസ്ടി…

വാഹനവിപണിയിൽ ഇടിവ്; ഉത്പാദനം നിയന്ത്രിക്കാൻ ഒരുങ്ങി അപ്പോളോ ടയേഴ്‌സ്

കൊച്ചി: രാജ്യത്തെ വ്യാപിച്ചു നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും ടയർ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടർന്ന്, ഇപ്പോൾ ടയർ ഉത്പാദനം കുറയ്ക്കാനൊരുങ്ങുകയാണ്, പ്രമുഖ…

സാമ്പത്തിക പ്രതിസന്ധി: കൂടുതല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഉച്ചക്ക് 2.30ന് വാര്‍ത്താ…

സാമ്പത്തികതകര്‍ച്ച മറയ്ക്കാൻ കേന്ദ്രം ചന്ദ്രയാൻ 2ന് അമിത പ്രാധാന്യം നൽകുന്നു; മമത ബാനർജി

ന്യൂഡൽഹി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത…

സാമ്പത്തിക മാന്ദ്യം; വിമർശിച്ചു മൻമോഹൻസിംഗ് ന്യായീകരിച്ചു ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിൽ ഗൗരവമേറിയ വാഗ്‌വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

പ്രതിസന്ധികള്‍ക്ക് പ്രതിവിധിയാകുന്ന മതം

#ദിനസരികള്‍ 859 ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ്. അല്ല എന്ന്…

ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ; വ്യവസായ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി : 2018ലെ ആഗോള ജി.ഡി.പി. റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ ആറാമതായിരുന്നു. യഥാക്രമം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട്,…

സാമ്പത്തിക പ്രതിസന്ധി; പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാൻ തയ്യാറെടുത്ത് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:   കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാൻ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു. ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്താന്‍ സൈന്യം സമ്മതിച്ചതായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വെളിപ്പെടുത്തിയത്.…