Thu. Jan 23rd, 2025

Tag: Faisal Fareed

സ്വർണക്കടത്ത് കേസിലെ പ്രതി റബിൻസ് അറസ്റ്റിൽ

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ നടപടികൾക്ക് തുടക്കം

തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം…

നയതന്ത്ര പാർസൽ വഴിയുള്ള സ്വർണ്ണക്കടത്ത്; നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ നാല് പേർ കൂടി അറസ്റ്റിൽ. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം…

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ; കടത്തിയത് 166 കിലോ സ്വർണ്ണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ടെത്തലയുമായി എൻഐഎ. യുഎഇയിൽ നിന്ന് തിരുവന്തപുരത്തേക്ക് നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21…

സ്വർണ്ണക്കടത്ത് കേസ്; ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് എൻഐഎ

കൊച്ചി: കോൺസുലേറ്റ് ബാഗേജുകളിൽ  സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുകയാണെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ്…

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം ദുബായിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വഷിക്കുന്നതിനായി ഒരു എസ്.പി. അടക്കം എൻഐഎയുടെ രണ്ടംഗസംഘത്തിന് ദുബായിലേക്ക്  പോകാന്‍ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളില്‍ ഇവർ ദുബായിലേക്ക് യാത്ര തിരിക്കും.…

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ്  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.…

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് 

തിരുവനന്തപുരം: ദുബൈയിൽ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികള്‍ കസ്റ്റംസ് തുടങ്ങി. അതേസമയം, സ്വപ്നയടക്കം മൂന്ന് പ്രതികളുടെ…

ഫെെസല്‍ ഫരീദിന്‍റെ വീട്ടില്‍ എൻ‌ഐ‌എ അറസ്റ്റ് വാറണ്ട് പതിച്ചു

കൊടുങ്ങല്ലൂര്‍: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസല്‍ ഫരീദിന്‍റെ വീട്ടില്‍ എൻ‌ഐ‌എ അറസ്റ്റ് വാറണ്ട് പതിച്ചു. ഫെെസലിന്‍റെ കൊടുങ്ങല്ലൂരിലെ വീട്ടിലാണ് വാറണ്ട് പതിച്ചത്. അതേസമയം, ഫൈസൽ ഫരീദിന്റെ ബാങ്ക്…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

കൊച്ചി:  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ്…