23 C
Kochi
Tuesday, September 28, 2021
Home Tags Facebook

Tag: facebook

ഒറ്റയ്ക്കു നടക്കുന്നവർ

മലപ്പുറം: പത്രങ്ങളുടെ സത്യസന്ധയില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്കു നടന്നു പോവുന്നൊരാളെക്കുറിച്ച് ഫേസ്ബുക്കിലെ സംവാദം ഗ്രൂപ്പിൽ കുറിപ്പിട്ടത് ഷാജഹാൻ ടി അബ്ബാസാണ്. ആ കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കൂ.  അങ്ങിനെയും ഒരാൾ  ചാറ്റൽമഴ ചോർന്നു എടപ്പാളിലെ പെട്രോൾ പമ്പിൽ നിന്നും ബൈക്കുമായി പുറത്തിറങ്ങി. ഒരാൾ ഒരു പ്ലക്കാർഡും പിടിച്ചു ഒറ്റയ്ക്ക് നടക്കുന്നു....

കേംബ്രിഡ്ജ് അനലിറ്റിക വിവരച്ചോർച്ച വിവാദം: ഫെയ്സ്ബുക്കിന് 500 കോടി പിഴ

പ്രമുഖ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്ക് കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ച വിവാദത്തില്‍ വന്‍തുക പിഴയൊടുക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന് 500 കോടി ഡോളര്‍ (34,200 കോടി രൂപ) പിഴയീടാക്കാൻ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്.ടി.സി.) അനുമതി നല്‍കിയതായി പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ലണ്ടന്‍ ആസ്ഥാനമായ...

വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സ്തംഭിച്ചു

കാലിഫോർണിയ:  വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ലോകമെങ്ങും ഉണ്ടായതായും രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കൂടുതലായി ബാധിച്ചത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട് എങ്കിലും വോയ്സ് മെസ്സേജുകൾ,...

ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും: ജീവപര്യന്തം ലഭിച്ച സഞ്ജീവ് ഭട്ടിന്റെ പത്നി പറയുന്നു

ജാംനഗർ:  ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ സെ​ഷ​ൻ​സ് കോ​ട​തി​യാണ് ഈ കേസിൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വിധിച്ചിട്ടുള്ളത്. 1990-ൽ ​ന​ട​ന്ന ക​സ്റ്റ​ഡി...

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ലിബ്ര 2020 ല്‍ പുറത്തിറക്കും

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. അര്‍ജന്റീന...

ടെക്നോപാർക്കിലെ റെസ്റ്റോറന്റിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി

തിരുവനന്തപുരം:  ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് വൃത്തിഹീനമായ ഭക്ഷണമാണ് കൊടുക്കുന്നതെന്നു പരാതി. പുഴുക്കളുള്ളതും കരിഞ്ഞതും ആയ ഭക്ഷ്യവസ്തുക്കളാണ് നൽകുന്നതെന്ന് അഞ്ജന ഗോപിനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇതൊക്കെ കഴിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ട ടെക്കികളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോയെന്നും, ആർക്കെങ്കിലും ഇതിനെതിരെ നടപടിയെടുക്കാമോയെന്നും അവർ ചോദിക്കുന്നു. ആർക്കെങ്കിലും...

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് ഒരാൾ അറസ്റ്റിൽ

എറണാകുളം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി. അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ്...

നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമെന്നും, ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പിന്തുടരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ ബാധിച്ചതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചിരുന്നു....

യു.എസ്. വിസ കിട്ടാന്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം

വാഷിംഗ്‌ടൺ:  വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കണം എന്നാണ് ചട്ടം.വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു.എസ്. പുറത്തിറത്തിറക്കുന്ന...

മോദിയ്ക്കു വോട്ടു ചെയ്യരുതെന്ന സന്ദേശവുമായി ഹാസ്യകലാകാരൻ കുനാൽ കാമ്ര

മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. സ്റ്റാൻഡ് അപ് യാ കുനാൽ എന്ന പേരിലുള്ള, അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റ് വളരെ പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. 2013 ലാണ് കുനാൽ ഹാസ്യകലാരംഗത്തേക്കു വരുന്നത്.കുറച്ചുദിവസം...