Fri. May 3rd, 2024

Tag: facebook

ഇന്ത്യൻ ഉപയോക്താക്കൾക്കായി “വിവേചനപരമായ” നയം പിൻവലിക്കുക: സർക്കാർ വാട്ട്‌സ്ആപ്പിനോട്

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ…

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ നിലവിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്ക് വഴിവെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ  ചിത്രത്തെ വിമര്‍ശിച്ച്…

Kerala to reject farm laws in special assembly session

പഞ്ചാബിന് സമാനമായ മാതൃകയിൽ ബദൽ കാർഷിക നിയമത്തിനൊരുങ്ങി കേരളം

  തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ…

social media against sexual comments with election candidates

സ്ത്രീ വിരുദ്ധതയോ കേരളത്തിന്റെ സാക്ഷരത?

  കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020…

WomenscommissionAdalath

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡന പരാതി;  കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ വനിത കമ്മീഷന്‍ 

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍.  കമ്മീഷന്‍റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട്  ആവശ്യപ്പെട്ടു.…

Facebook spread hate speech on Delhi riot

ഡൽഹി കലാപം ആളിക്കത്തിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ് വെളിപ്പെടുത്തിയത്.…

WhatsApp Pay on WhatsApp

ഇന്ത്യയില്‍ പണമിടപാട് നടത്താന്‍ വാട്‌സാപ്പിന് അനുമതി

ഡല്‍ഹി: പണം ഇടപാട് നടത്താൻ വാട്‌സാപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സാപ്പിന്റെ ഈ സേവനം. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്‌സാപ്പിന് ഇന്ത്യയിൽ 400…

BSF Soldier's Viral Song

സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഈ ജവാന്റെ സ്വരമാധുരി; 1.5 മില്യൺ ലവ് സ്മൈലികൾ

പാട്ടും, നൃത്തവും മറ്റ് സർഗ്ഗവാസനകളുമൊക്കെ പ്രദർശിക്കാൻ കഴിയുന്ന മികച്ച വേദി കൂടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യധാരാ വേദിയിലേക്ക് എത്തിയവരും നിരവധിയാണ്. ഇത്തവണ…

എന്റെ മക്കളുടെ വിവാഹത്തിന് ഒരു തരി പൊന്ന് പോലും നൽകില്ല; കാത് പോലും കുത്തിച്ചിട്ടില്ല; വൈറലായി ഒരു പിതാവിന്റെ കുറിപ്പ്

മലപ്പുറം: സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹത്തെ പറ്റി സങ്കൽപ്പിക്കാൻ എത്ര പേർക്ക് സാധിക്കും? അധികമാർക്കും സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഭൂരിഭാഗം മാതാപിതാക്കളും അവരുടെ ഒരു ആയുഷ്ക്കാലം മുഴുവനുള്ള…

ട്രാൻസ്‌ജെൻഡർ വ്യക്തി സജനയ്ക്കു നേരെയുള്ള ആക്രമണം; യുവജനക്കമ്മീഷൻ കേസ്സെടുത്തു

തിരുവനന്തപുരം:   എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജനയ്ക്കു നേരെ സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനക്കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും, സജനയ്ക്ക് ആവശ്യമായ സുരക്ഷാസഹായങ്ങൾ ഉറപ്പാക്കാൻ…