24 C
Kochi
Tuesday, September 28, 2021
Home Tags Facebook post

Tag: Facebook post

facebook post against Centre's Farm laws

ഡാറ്റ ചോദിക്കുന്ന വീരന്മാർക്ക് കാർഷിക നിയമങ്ങൾക്കെതിരായ ഡാറ്റ നിരത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ്

 കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 ദിവസങ്ങളോളമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്തൊകൊണ്ട് കാർഷിക നിയമത്തെ എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാറ്റകൾ ചോദിക്കുന്ന വീരന്മാർക്കായി ആവശ്യപ്പെട്ട ഡാറ്റകൾ നിരത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ്...
popular front SDPI behind religious conversion says Chithralekha

മതം മാറ്റത്തിന് പിന്നിൽ സിപിഎമ്മല്ല പോപ്പുലർ ഫ്രണ്ട്: ചിത്രലേഖ

 കണ്ണൂർ:പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം ചെയ്തതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചിത്രലേഖ. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.സിപിഎമ്മിൽ നിന്നുള്ള ആക്രമണവും പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടുള്ള ജാതി...

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകള്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതു കൂടാതെ ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.അഗ്‌നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു...

ചിരിചലഞ്ചിൽ മുക്കരുതേ, #standwithfarmerschallenge ഫേസ്ബുക്കിൽ വൈറലാകുന്നു

തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പിള്‍ ചലഞ്ച്, ചിരിചലഞ്ച് തുടങ്ങി  വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം  ചലഞ്ചുകൾ തുടങ്ങി വെച്ചത് ആരാണെന്നോ എന്ന് മുതലാണ് തുടങ്ങിയതെന്നോ സംബന്ധിച്ച് കൃത്യമായ ധാരണ ആർക്കുമില്ല. കാര്യം എന്തെന്ന് അറിയില്ലെങ്കിലും ഈ ചലഞ്ചുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ട്രെന്‍റ്കൾ സൂചിപ്പിക്കുന്നു.https://www.facebook.com/santavjshaji/posts/333709011409030 ഇതിനിടെയാണ്  കർഷക ജീവിതം തകർക്കുന്ന...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന പരാതിയുയര്‍ന്നത്.കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ...

മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല; കൊല്ലാന്‍ കഴിഞ്ഞേക്കും, തോല്‍പിക്കാനാവില്ല- ജലീല്‍

തിരുവനന്തപുരം: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.https://www.facebook.com/drkt.jaleel/posts/3301399486615508 

മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധർമ്മയുദ്ധങ്ങളും ജയിച്ചിട്ടുള്ളത്: കെ ടി ജലീൽ 

മലപ്പുറം:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്ക് മനസില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മറച്ചുവെക്കേണ്ടത് മറച്ചു...

എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും കെആർ മീര രാജിവെച്ചു 

തിരുവനന്തപുരം: എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി എഴുത്തുകാരി കെആർ മീര. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് വിദഗ്ദ സമിതി നല്‍കിയ പേരുകൾ വെട്ടിമാറ്റിയാണ് കെ ആർ മീരയുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന നിലയിൽ...

ഹിന്ദു വിരുദ്ധ എഫ്ബി പോസ്റ്റ്; എംഎൽഎയെ ആം ആദ്മി സസ്‌പെൻഡ് ചെയ്തു 

ഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് എംഎൽഎ ജര്‍ണയില്‍ സിങ്ങിനെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യകത്മാക്കി. എന്നാല്‍...

എസ്ഡിപിഐയെ നിരോധിക്കണം: കർണാടക സർക്കാർ

ബംഗളൂരു: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എസ്ഡിപിഐയേയും പോപ്പുലർ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ...