24 C
Kochi
Tuesday, September 28, 2021
Home Tags Facebook post

Tag: Facebook post

was Indias covid vaccine a scam

ഇന്ത്യയുടെ ‘വാക്സിൻ കയറ്റുമതി’ മറ്റൊരു അഴിമതിയോ?

 ഡൽഹി:ഇന്ത്യയുടെ 'വാക്സിൻ കയറ്റുമതി' ഒരു വിപുലമായ അഴിമതിയായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പ്രമുഖ ആർടിഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. നിരവധി ചോദ്യങ്ങളുമായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്.https://www.facebook.com/saket.gokhale/posts/10164864779835332 പി‌എം കെയറിനു കീഴിൽ വളരെ ഉയർന്ന വിലയ്ക്ക് വാക്സിനുകൾ വാങ്ങുകയും പിന്നീട് അവയെല്ലാം കയറ്റുമതി ചെയ്യുകയും ചെയ്തത് എന്തുകൊണ്ട്? ...

കൃതാര്‍ത്ഥയോടെയാണ് മടക്കമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പെഴുതിയ ശേഷമാണ് കെ ടി ജലീല്‍ മടങ്ങിയത്.ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന്...
cyber attack against pramod mohan thakazhy

സിപിഎമ്മിന്റെ സൈബർ മുഖത്തെ ഇല്ലാതാക്കി സൈബർ സഖാക്കൾ

 ആലപ്പുഴ:സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിനെ ഉയർത്തിക്കാട്ടി ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ പോസ്റ്റുകൾ ഇട്ടിരുന്ന സിപിഎമ്മിന്റെ ഒരു സൈബർ മുഖമായിരുന്നു പ്രമോദ് മോഹൻ തകഴി. പ്രമോദിന്റെ വിഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടിരുന്നത്. ഇപ്പോൾ പ്രമോദ് സൈബർ ആക്രമണത്തെ നേരിടുകയാണ്, അതും സിപിഎം അനുഭാവികളിൽ നിന്നുള്ള ആക്രമണം.സ്പീക്കർ പി...

‘സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസിലും മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു;’ ഷിബു ബേബി ജോൺ

കോഴിക്കോട്:കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും. അതെങ്ങനെ സംഭവിക്കുന്നുവെന്ന്...
ranjith r panathoor facebook post about his success story

“ഈ വീട്ടിൽ ഒരു ഐ ഐ എം​ പ്രഫസർ ജനിച്ചിരിക്കുന്നു” പോസ്റ്റ് വൈറൽ

 പ്രതിസന്ധികളെ തരണം ചെയ്​ത്​ ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസർ തസ്​തികയിലേക്ക് എത്തിയ രഞ്​ജിത്​ ആർ പാണത്തൂരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത് പിന്നീട്​ ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐഐഎം വരെ എത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് തന്റെ ജീവിതകഥ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചത്.രഞ്​ജിത്​...

മുഖ്യമന്ത്രിയാണ് തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂര്‍:തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.മുഖ്യമന്ത്രിക്കെതിരെ താൻ ധർമ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർ നിയമനടപടികൾ...

മകൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി ജയരാജന്‍

കണ്ണൂര്‍:പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ്...

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; പി ജയരാജൻ്റെ മകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

കണ്ണൂർ:സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. രണ്ട് മണിക്കൂറ് മുൻപ്‌ പോസ്റ്റ് ചെയ്ത ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക...
Candidate protest in Thunchath Ezhuthachan Malayalam University

അധ്യാപക നിയമനത്തിൽ ക്രമക്കേട്; പ്രബന്ധം കത്തിച്ച് പ്രതിഷേധം

 മലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരേ പ്രബന്ധം കത്തിച്ചും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തിരൂരിലെ മലയാള സർവകലാശാലാ ഓഫീസിൽ മലയാള സാഹിത്യപഠനം അധ്യാപക നിയമന അഭിമുഖം നടക്കുന്നതിനിടെയാണ് സംഭവം.കോട്ടയം മറ്റക്കര സ്വദേശിയും തൃശ്ശൂർ അയ്യന്തോളിൽ താമസക്കാരനുമായ കുഴിക്കാട്ടുവീട്ടിൽ ഡോ. കെ എം...
UP police takes custody of Muslim couple claiming Love Jihad

റേപ്പ് തടയാത്ത പോലീസ് ജിഹാദ് തടയാനെത്തും; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

 കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ് ജിഹാദ് എന്ന് കേൾക്കുന്ന ഇടത്ത് മറ്റെല്ലാ ജോലികളും മാറ്റിനിർത്തി ഓടിചെല്ലലാണ് യുപി പോലീസിന്റെ പ്രധാന ജോലി.ഇന്നലെ ഉത്തര്‍ പ്രദേശിലെ...