പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
എറണാകുളം: സെന്റ് തെരേസാസ് കോളേജിൽ തെരേസിയൻ വീക്കിന്റെ ഭാഗമായി ദ ആർട്ട് ഓഫ് റെസിസ്റ്റൻസ് എന്ന ആശയത്തെ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു.
എറണാകുളം: കെഎസ്‍യു എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കൊച്ചിയുടെ മുന്‍ മേയര്‍ ടോണി…
എറണാകുളം: എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന് കലാസ്വാദകരുടെ വന്‍ സ്വീകാര്യത. മൂന്ന് പ്രദര്‍ശനങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്. യുവ ചിത്രകാരന്‍ വെെശാഖ് വിജയന്‍, 30…
കണ്ണൂർ: സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട് വീണ്ടും മുന്നില്‍. 53 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 107.33 പോയിന്റാണ് പാലക്കാടിനുള്ളത്. 93 .33 പോയിന്റുമായി എറണാകുളം രണ്ടാമതും…
എറണാകുളം: നഗരത്തില്‍ വര്‍ണശഭളമായ ഘോഷയാത്ര ഒരുക്കി ക്വിയര്‍ പ്രെെഡ് 2019 ന് ഇന്ന് സമാപനം. ഹെെക്കോര്‍ട്ടിലെ വഞ്ചി സ്ക്വയറില്‍ വെെകുന്നേരം 3 മണിക്ക് തുടങ്ങിയ ക്വിയര്‍…
കൊച്ചി: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് വീണ്ടും കേരളം വേദിയാകുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ക്വിയര്‍ പ്രെെഡ് കേരളം…
എറണാകുളം: 2019 ലെ എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തില്‍. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 9 മുതല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് നാളെയാണ്…
എറണാകുളം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതി കൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വീണ്ടും തയ്യാറാകുന്നു. പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വീർ…
കൊച്ചി: രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയതിലുള്ള ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് യാത്രക്കാര്‍ പതിനാറു ബോഗിയുള്ള…