Sat. Apr 20th, 2024

Tag: Ernakulam

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം,…

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020: പുഷ്പ സസ്യപ്രദർശനത്തിന് ഇന്നു തുടക്കം

എറണാകുളം:   ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 38-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020  (പുഷ്പ – സസ്യ പ്രദര്‍ശനം) ഇന്നു മുതല്‍  ജനുവരി 12 വരെ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ്: ചിത്രങ്ങൾ വരച്ച് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾ

എറണാകുളം:   സെന്റ് തെരേസാസ് കോളേജിൽ തെരേസിയൻ വീക്കിന്റെ ഭാഗമായി ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ് എന്ന ആശയത്തെ ഉൾക്കൊണ്ട്‌ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു.

കെഎസ്‍യു  മാര്‍ച്ചില്‍ സംഘര്‍ഷം; റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി 

എറണാകുളം: കെഎസ്‍യു എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കൊച്ചിയുടെ മുന്‍ മേയര്‍ ടോണി…

പ്രകൃതി സൗഹൃദ നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ദര്‍ബാര്‍ ഹാളിലെ ചിത്ര പ്രദര്‍ശനങ്ങള്‍

എറണാകുളം:   എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന് കലാസ്വാദകരുടെ വന്‍ സ്വീകാര്യത. മൂന്ന് പ്രദര്‍ശനങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്. യുവ ചിത്രകാരന്‍ വെെശാഖ് വിജയന്‍, 30…

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാട് മുന്നിൽ

കണ്ണൂർ:   സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട് വീണ്ടും മുന്നില്‍. 53 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 107.33 പോയിന്റാണ് പാലക്കാടിനുള്ളത്. 93 .33 പോയിന്റുമായി എറണാകുളം രണ്ടാമതും…

പ്രണയ വെെവിധ്യങ്ങളുടെ മാരിവില്‍ ഉത്സവം; വിസ്മയം തീര്‍ത്ത് ക്വിയര്‍ പ്രെെഡ്

എറണാകുളം:   നഗരത്തില്‍ വര്‍ണശഭളമായ ഘോഷയാത്ര ഒരുക്കി ക്വിയര്‍ പ്രെെഡ് 2019 ന് ഇന്ന് സമാപനം. ഹെെക്കോര്‍ട്ടിലെ  വഞ്ചി സ്ക്വയറില്‍ വെെകുന്നേരം 3 മണിക്ക് തുടങ്ങിയ ക്വിയര്‍…

എറണാകുളത്തിന്റെ നഗരവീഥികള്‍ ഉണരും; പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇന്ന്

കൊച്ചി: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് വീണ്ടും കേരളം വേദിയാകുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ക്വിയര്‍ പ്രെെഡ് കേരളം…