ഇന്ത്യയുമായുള്ള വ്യാപാര കരാറുകളിൽ ചൈനയെ മറികടന്ന് അമേരിക്ക
വാഷിംഗ്‌ടൺ: ചൈനയെ മറികടന്ന് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി മാറി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു…
വാഷിംഗ്‌ടൺ: ചൈനയെ മറികടന്ന് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി മാറി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു…
ദില്ലി: സമ്പദ് ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ഇത് തുടരാനും ശക്തിപ്പെടുത്താനുമായി സര്‍ക്കാര്‍ ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഭൂമി, തൊഴില്‍,…
ഷാങ്ഗായി: യുഎസ് ചരക്കുകള്‍ക്കുമേല്‍ ഡിസംബര്‍ 15 ന് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന അധിക തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു.…
ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഗുജറാത്ത് ഗാന്ധിനഗറിലെ ഫിനാന്‍സ് ടെക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ…
ലണ്ടന്‍: ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര…
ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…
കെയ്‌റോ: പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച് വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. 1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍…
ബീജിങ്: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വളര്‍ച്ച അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനം വരെ കുറയുമെന്ന് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ല്യൂ…
ന്യൂ ഡൽഹി: നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽവേ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു.…